Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവീട്ടിലെ പ്രസവത്തിന്...

വീട്ടിലെ പ്രസവത്തിന് പരിചരണവുമായി 108 ആംബുലൻസ്

text_fields
bookmark_border
വീട്ടിലെ പ്രസവത്തിന് പരിചരണവുമായി 108 ആംബുലൻസ്
cancel
camera_alt???????? ????? ???????????????? ?????????? 108 ???????? ??????????? ???? ?????? ??? ???????
കാ​യം​കു​ളം: പ്ര​സ​വ​ങ്ങ​ൾ പൂ​ർ​ണ​മാ​യും ആ​ശു​പ​ത്രി​യി​ലാ​യ കാ​ല​ത്ത് വീ​ട്ടി​ൽ ന​ട​ന്ന പ്ര​സ​വ​ത്തി​ന് പ ​രി​ച​ര​ണ​വു​മാ​യി 108 ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​ർ. ഭാ​ര്യ സു​നി​ത​ക്ക് പ്ര​സ​വ വേ​ദ​ന ക​ല​ശ​ലാ​യ സ​മ​യ​ത്താ​ണ് കാ​ക്ക​നാ​ട് സ്വ​ദേ​ശി​യാ​യ രാ​ജ്കു​മാ​ർ സ​ഹാ​യം തേ​ടി 108 ലേ​ക്ക് വി​ളി​ച്ച​ത്. നൂ​റ​നാ​ട് നി​ന്നു​ള്ള ആം​ബു​ല​ൻ​സ് 20 കി​ലോ​മീ​റ്റ​ർ ദൂ​രം 15 മി​നി​റ്റി​നു​ള്ളി​ൽ ഒാ​ടി​യെ​ത്തി​യ​പ്പോ​ഴാ​ണ് വീ​ട്ടി​ലേ​ക്ക് ക​ട​ന്നു​പോ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. യു​വ​തി​യെ വീ​ട്ടി​ൽ​നി​ന്നും ആം​ബു​ല​ൻ​സി​ലേ​ക്ക് മാ​റ്റു​ന്ന​തും പ്ര​യാ​സ​ക​ര​മാ​യി. ഇ​തോ​ടെ​യാ​ണ് ന​ഴ്​​സി​ങ്​ സ്​​റ്റാ​ഫാ​യ സോ​ന രാ​ജ​നും പൈ​ല​റ്റ് മ​നു വ​ർ​ഗീ​സും വെ​ല്ലു​വി​ളി​യെ​ന്ന​വ​ണ്ണം പ്ര​സ​വ പ​രി​ച​ര​ണം ഏ​റ്റെ​ടു​ത്ത​ത്. സു​ഖ​പ്ര​സ​വ​ത്തി​ന് ശേ​ഷ​മാ​ണ് ഇ​വ​രെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്. ആ​ൺ കു​ഞ്ഞി​നാ​ണ് സു​നി​ത ജ​ന്മം ന​ൽ​കി​യ​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story