Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകായംകുളത്ത്​ വീണ്ടും...

കായംകുളത്ത്​ വീണ്ടും കവർച്ച

text_fields
bookmark_border
കായംകുളത്ത്​ വീണ്ടും കവർച്ച
cancel
camera_alt???????? ??????? ????????????? ????????????????? ????????????? ???????????????? ????????? ?????????? ?????????????????????
കാ​യം​കു​ളം: കാ​യം​കു​ളം പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വീ​ണ്ടും വീ​ട്​ കു​ത്തി​ത്തു​റ​ന്ന്​ ക​വ​ർ​ച ്ച. 15 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​വും 15,000 രൂ​പ​യും അ​പ​ഹ​രി​ച്ചു. കാ​പ്പി​ൽ​മേ​ക്ക്​ മേ​നാ​ത്തേ​രി പ​​ു​ത്തേ​ഴ​ത്ത്​ പ​ടീ​റ്റ​തി​ൽ ത​ങ്ക​മ്മാ​ളു​ടെ വീ​ട്ടി​ലാ​യി​രു​ന്നു മോ​ഷ​ണം. മോ​ഷ​ണ​സ​മ​യ​ത്ത്​ വീ​ട്ടി​ൽ ആ​രു​മ​ു​ണ്ടാ​യി​രു​ന്നി​ല്ല. പു​തു​പ്പ​ള്ളി​യി​ലെ മ​ക​ളു​ടെ വീ​ട്ടി​ലാ​യി​രു​ന്ന ത​ങ്ക​മ്മാ​ൾ ചൊ​വ്വാ​ഴ്​​ച രാ​വി​ലെ മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ഴാ​ണ്​ സം​ഭ​വം അ​റി​യു​ന്ന​ത്. മു​ൻ​വ​ശ​ത്തെ ക​ത​ക്​ കു​ത്തി​ത്തു​റ​ന്ന്​ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ച സ്വ​ർ​ണ​വും പ​ണ​വു​മാ​ണ്​ ക​വ​ർ​ന്ന​ത്. മൂ​ന്ന്​ മു​റി​ക​ളി​ലെ​യും അ​ല​മാ​ര കു​ത്തി​ത്തു​റ​ന്ന നി​ല​യി​ലാ​ണ്. വി​േ​ദ​ശ​ത്തു​ള്ള മ​ക​ൻ ക​ഴി​ഞ്ഞ​ദി​വ​സം അ​യ​ച്ച പ​ണ​വും മ​രു​മ​ക​ൾ ആ​തി​ര​യു​ടെ​യും കൊ​ച്ചു​മ​ക​​െൻറ​യും ആ​ഭ​ര​ണ​ങ്ങ​ളു​മാ​ണ്​ ന​ഷ്​​ട​മാ​യ​ത്. പൊ​ലീ​സ്​ തെ​ളി​വെ​ടു​പ്പ്​ ന​ട​ത്തി. സ​മീ​പ​​ത്തെ നി​രീ​ക്ഷ​ണ കാ​മ​റ​യും പ​രി​ശോ​ധി​ച്ചു. അ​ടു​ത്തി​ടെ പെ​രി​ങ്ങാ​ല​യി​ൽ സ​മാ​ന​രീ​തി​യി​ൽ ര​ണ്ട്​ ക​വ​ർ​ച്ച ന​ട​ന്നി​രു​ന്നു. പു​തു​പ്പ​ള്ളി​യി​ൽ വീ​ട്ട​മ്മ​യെ അ​ടി​ച്ചു​വീ​ഴ്​​ത്തി ക​വ​ർ​ച്ച ന​ട​ത്താ​ൻ ശ്ര​മി​ച്ച മോ​ഷ്​​ടാ​വി​നെ ക​ഴി​ഞ്ഞ​ദി​വ​സം പി​ടി​കൂ​ടി​യി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story