Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസ്ഥാനാർഥിക്കായി...

സ്ഥാനാർഥിക്കായി വോട്ട്​ ചോദിച്ച തെരഞ്ഞെടുപ്പ്​ ഉദ്യോഗസ്ഥനെ ഒഴിവാക്കി

text_fields
bookmark_border
സ്ഥാനാർഥിക്കായി വോട്ട്​ ചോദിച്ച തെരഞ്ഞെടുപ്പ്​ ഉദ്യോഗസ്ഥനെ ഒഴിവാക്കി
cancel
camera_alt??????????????? ???? ?????????????????? ????????? ??????????????????????????? ???????????????? ?????????? ???????????????? ??????????????? ????????????????????????????? ???????? ????????????????????? ?????????? ?????????????????????????.

ആ​ല​പ്പു​ഴ: ന​ഗ​ര​സ​ഭ ജി​ല്ല കോ​ട​തി വാ​ർ​ഡി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​ക്കാ​യി വോ​ട്ട്​ ച ോ​ദി​ച്ച തെ​ര​െ​ഞ്ഞ​ടു​പ്പ്​ ഉ​ദ്യോ​ഗ​സ്ഥ​നെ വ​ര​ണാ​ധി​കാ​രി​യാ​യ സ​ബ്​ ക​ല​ക്​​ട​ർ വി.​ആ​ർ. കൃ​ഷ്​​ണ​തേ​ജ ഒ​ഴി​വാ​ക്കി. കി​ട​ങ്ങാം​പ​റ​മ്പ്​ സ്​​കൂ​ളി​ലാ​ണ്​ രാ​വി​ലെ 11.30ഒാ​ടെ നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. വോ​ട്ട്​ ചെ​യ്യാ​നെ​ത്തി​യ ഒ​രാ​ളോ​ട്​ കൈ​യി​ൽ മ​ഷി പു​ര​ട്ടു​ന്ന ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ൻ ഒ​രു സ്ഥാ​നാ​ർ​ഥി​ക്ക്​ വോ​ട്ട്​ ചെ​യ്യ​ണ​മെ​ന്ന്​ പ​റ​യു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ ഇ​ക്കാ​ര്യം​ അ​ധി​കൃ​ത​രെ അ​റി​യി​ച്ച​തോ​ടെ വോ​ട്ടി​ങ്​ നി​ർ​ത്തി​വെ​ച്ചു. തു​ട​ർ​ന്ന്​ മ​റ്റ്​ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​വ​ർ​ത്ത​ക​ർ സം​ഭ​വം ഏ​റ്റെ​ടു​ത്ത​തോ​ടെ പ്ര​ശ്​​നം സ​ങ്കീ​ർ​ണ​മാ​യി. ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ ഇ​വ​രു​ടെ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ സ​ബ്​ ക​ല​ക്​​ട​റും പൊ​ലീ​സും എ​ത്തി ഇ​ദ്ദേ​ഹ​ത്തെ കൊ​ണ്ടു​േ​പാ​വു​ക​യാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് അ​ര​മ​ണി​ക്കൂ​ർ തെ​ര​ഞ്ഞെ​ടു​പ്പ്​ നി​ർ​ത്തി​വെ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story