Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനാല്​ കടയിൽ മോഷണം

നാല്​ കടയിൽ മോഷണം

text_fields
bookmark_border
നാല്​ കടയിൽ മോഷണം
cancel
camera_alt????? ????? ?????? ??????????? ???????? ???????? ??????? ??????????
അ​രൂ​ർ: എ​ര​മ​ല്ലൂ​രി​ൽ നാ​ല്​ ക​ട​യി​ൽ മോ​ഷ​ണം. സി.​സി കാ​മ​റ​ക​ളു​ടെ ​െറ​േ​ക്കാ​ഡി​ങ്​ ഡി.​വി​യും ക​വ​ർ​ന് നു. ദേ​ശീ​യ​പാ​ത​യി​ൽ മി​ഥി​ല ഹോ​ട്ട​ലി​​െൻറ എ​തി​ർ​വ​ശ​ത്തെ ബ്ലാ​ക് മെ​ൻ​സ് വി​യ​ർ, തൊ​ട്ട​രി​കി​ലെ ലേ​ഡീ​സ് സ്​​റ്റോ​ർ, സി​വി​ൽ സ​പ്ലൈ​സ് ലാ​ഭം ക​ട, ഹോ​മി​യോ മ​രു​ന്ന്​ ഷോ​പ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. തു​ണി​ക്ക​ട​യി​ൽ നി​ന്ന്​ 10,000 രൂ​പ​യും സി.​സി കാ​മ​റ​ക​ളു​ടെ ​െറ​േ​ക്കാ​ഡി​ങ്​ ഡി.​വി​യും ക​വ​ർ​ന്നു. ഇ​തു​മൂ​ലം കാ​മ​റ​യി​ൽ പ​തി​ഞ്ഞ മോ​ഷ്​​ടാ​ക്ക​ളു​ടെ ദൃ​ശ്യ​ങ്ങ​ളും ന​ഷ്​​ട​മാ​യി. ലേ​ഡീ​സ് സ്​​റ്റോ​റി​ലെ കാ​മ​റ​ക​ളി​ൽ മോ​ഷ്​​ടാ​വി​​െൻറ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞി​ട്ടു​ണ്ട്. ലാ​ഭ​ത്തി​ൽ​നി​ന്ന് എ​ന്തൊ​ക്കെ ന​ഷ്​​ട​മാ​യെ​ന്ന്​ വ്യ​ക്ത​മ​ല്ല. ലേ​ഡീ​സ് സ്​​റ്റോ​റി​ലെ​യും ന​ഷ്​​ട​ങ്ങ​ൾ സ്​​റ്റോ​ക്കെ​ടു​ത്താ​ൽ മാ​ത്ര​മെ അ​റി​യാ​ൻ ക​ഴി​യൂ. ഹോ​മി​യോ​മ​രു​ന്ന്​ ഷോ​പ്പി​ൽ​നി​ന്ന്​ 250 രൂ​പ ന​ഷ്​​ട​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ല്ലാ ക​ട​ക​ളു​ടെ​യും താ​ഴ് അ​ടി​ച്ചു​ത​ക​ർ​ത്താ​ണ് മോ​ഷ​ണം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story