Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമ​ദ്യ​ശാ​ല​വിരുദ്ധ...

മ​ദ്യ​ശാ​ല​വിരുദ്ധ സ​മ​രം തു​ട​രു​ന്നു; ക​ല​ക്​​ട​ർ​ക്ക്​ പ​രാ​തി ന​ൽ​കി

text_fields
bookmark_border
ചെ​ങ്ങ​ന്നൂ​ർ: ന​ഗ​ര​സ​ഭ പ്ര​ദേ​ശ​മാ​യ ഹാ​ച്ച​റി വാ​ർ​ഡി​ലെ തോ​ട്ടി​യാ​ട്ട് ജ​ങ്​​ഷ​നി​ൽ തു​ട​ങ്ങി​യ ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​​െൻറ മ​ദ്യ​ശാ​ല​ക്കെ​തി​രെ​യു​ള്ള സ​മ​രം തു​ട​രു​ന്നു. സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് ഔ​ട്ട്​​ലെ​റ്റ് അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ്​ സ​മ​രം. ആ​ദ്യ ദി​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച​വ​രെ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത്​ നീ​ക്കി​യി​രു​ന്നു. 43 പേ​രെ​യാ​ണ്​ പ്ര​തി​ക​ളാ​ക്കി​യ​ത്. ഇ​തി​നു​പി​ന്നാ​ലെ ര​ണ്ടാം​ദി​ന​ത്തി​ൻ ന​ഗ​ര​സ​ഭ ഓ​ഫി​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. മൂ​ന്നാം​ദി​ന​മാ​യ വ്യാ​ഴാ​ഴ്ച ക​ല​ക്ട​ർ, എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ എ​ന്നി​വ​ർ​ക്ക് ഭീ​മ​ഹ​ര​ജി ന​ൽ​കി. മ​ദ്യ​ശാ​ല അ​ട​ച്ചു​പൂ​ട്ടും​വ​രെ സ​മ​രം തു​ട​രു​മെ​ന്ന്​ സ​മ​ര​ക്കാ​ർ അ​റി​യി​ച്ചു. ജ​ന​കീ​യ സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന സ​മ​ര​ത്തി​ന്​ മ​ധു ചെ​ങ്ങ​ന്നൂ​ർ (ക​ൺ.), രാ​ജ​മ്മ അ​പ്പു​ക്കു​ട്ട​ൻ (ചെ​യ.), കെ.​കെ. ശാ​മു​വേ​ൽ, സൂ​സ​മ്മ എ​ബ്ര​ഹാം (ര​ക്ഷ.) എ​ന്നി​വ​രാ​ണ്​ നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.
Show Full Article
TAGS:LOCAL NEWS 
Next Story