Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightക​ഞ്ചാ​വ് വി​ൽ​പ​ന​; ...

ക​ഞ്ചാ​വ് വി​ൽ​പ​ന​; മൂ​ന്നു​പേ​ർ അ​റ​സ്​​റ്റിൽ

text_fields
bookmark_border
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ എ​ക്സൈ​സ് എ​ൻ​ഫോ​ഴ്മ​െൻറ്​ ആ​ൻ​റി ന​ർ​കോ​ട്ടി​ക്ക് സ്ക്വാ​ഡ് ആ​ല​പ്പു​ഴ ടൗ​ൺ, ചേ​ർ​ത്ത​ല, പൂ​ച്ചാ​ക്ക​ൽ, അ​രൂ​ർ എ​ന്നി​വി​ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ റെ​യ്​​ഡി​ൽ ക​ഞ്ചാ​വ് വി​ൽ​പ​ന​ക്കാ​രാ​യ മൂ​ന്നു​പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​തു. ചേ​ർ​ത്ത​ല പൂ​ച്ചാ​ക്ക​ൽ സ്വ​ദേ​ശി​ക​ളാ​യ കൊ​ല്ലേ​കാ​ട്ടു​വെ​ളി വീ​ട്ടി​ൽ എ​ബി എ​ന്നു​വി​ളി​ക്കു​ന്ന അ​ഗ​സ്​​റ്റി​ൻ പോ​ൾ (19), കാ​ച്ച​നാ​ട്ട് വീ​ട്ടി​ൽ ഉ​ണ്ണി എ​ന്നു​വി​ളി​ക്കു​ന്ന കൃ​ഷ്ണ​ദേ​വ് (19) എ​ന്നി​വ​രെ 50 പൊ​തി ക​ഞ്ചാ​വു​മാ​യി പൂ​ച്ചാ​ക്ക​ൽ ഭാ​ഗ​ത്തു​നി​ന്നും 10 ഗ്രാം ​ക​ഞ്ചാ​വ് കൈ​വ​ശം ​െവ​ച്ച​തി​ന്​ ആ​ര്യാ​ട് തെ​ക്ക് ആ​റാ​ട്ടു​കു​ള​ങ്ങ​ര വീ​ട്ടി​ൽ ലി​ജോ​യെ (31) കൊ​മ്മാ​ടി ഭാ​ഗ​ത്തു​നി​ന്നു​മാ​ണ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. കൃ​ഷ്ണ​ദേ​വ്, എ​ബി എ​ന്നി​വ​ർ പൂ​ച്ചാ​ക്ക​ൽ, തൈ​ക്കാ​ട്ടു​ശ്ശേ​രി, പ​ള്ളി​പ്പു​റം എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​വ​ശ്യ​ക്കാ​ർ​ക്ക് ക​ഞ്ചാ​വ് എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന​വ​രാ​ണ്. ഇ​വ​ർ ആ​ന്ധ്ര​പ്ര​ദേ​ശി​ൽ നേ​രി​ട്ടെ​ത്തി​യാ​ണ് ക​ഞ്ചാ​വ് വാ​ങ്ങു​ന്ന​തെ​ന്നും ഇ​തി​ൽ കൃ​ഷ്ണ​ദേ​വി​​െൻറ പേ​രി​ൽ ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തി​യ​തി​ന് ചേ​ർ​ത്ത​ല പൊ​ലീ​സ്​ കേ​സെ​ടു​ത്തി​ട്ടു​ള്ള​താ​ണെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി. എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡ് സി.​ഐ കെ.​ആ​ർ. ബാ​ബു​വി​​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന റെ​യ്​​ഡി​ൽ പ്രി​വ​ൻ​റീ​വ്​ ഓ​ഫി​സ​ർ​മാ​രാ​യ ജി. ​ഫെ​മി​ൻ, എ​ൻ. ബാ​ബു, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ എം. ​റെ​നി, സെ​ബാ​സ്​​റ്റ്യ​ൻ, എം.​കെ. സ​ജി, വി. ​അ​രു​ൺ, എ​സ്.​എ​ൻ. സ​ന്തോ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
Show Full Article
TAGS:LOCAL NEWS 
Next Story