Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപാരലൽ കോളജ്...

പാരലൽ കോളജ് വിദ്യാർഥികളുടെ കെ.എസ്.ആർ.ടി.സി ബസ് ക​ൺ​െ​സ​ഷ​ൻ നിർത്തിയതിൽ വ്യാപക പ്രതിഷേധം

text_fields
bookmark_border
അ​മ്പ​ല​പ്പു​ഴ: അ​ൺ​എ​യ്ഡ​ഡ്, പാ​ര​ല​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളു​ടെ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ലെ കൺസെഷൻ നി​ർ​ത്ത​ലാ​ക്കി​യ സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് എം.​എ​സ്.​എ​ഫ് അ​മ്പ​ല​പ്പു​ഴ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​മ്പ​ല​പ്പു​ഴ സ്​​റ്റേ​ഷ​ൻ മാ​സ്​​റ്റ​റെ ഉ​പ​രോ​ധി​ച്ചു. ജി​ല്ല പ്ര​സി​ഡ​ൻ​റ്​ അ​ൽ​ത്താ​ഫ് സു​ബൈ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി അ​ജ്മ​ൽ ഹ​സൈ​നാ​ർ, മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​ന​സ് ഹ​ക്കീം, ട്ര​ഷ​റ​ർ അ​ജ്‌​മ​ൽ നി​സാ​ർ, യൂ​ത്ത് ലീ​ഗ് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി യാ​സി​ർ വ​ണ്ടാ​നം, ട്ര​ഷ​റ​ർ സ​ജ്ജാ​ദ് സി​റാ​ജ്, ഭാ​ര​വാ​ഹി​ക​ളാ​യ സ​ഫ​ർ ഷ​മീ​ർ, നി​യാ​സ് താ​ഴ്​​ച​യി​ൽ, അ​ൽ​ത്താ​ഫ്, നി​യാ​സ് ന​സീ​ർ, സ​ലാ​ഹു​ദ്ദീ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. കാ​യം​കു​ളം: സ്വ​കാ​ര്യ-​അ​ൺ​എ​യ്ഡ​ഡ് സ്​​ഥാ​പ​ന​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ബസ് ക​ൺ​െ​സ​ഷ​ൻ റ​ദ്ദാ​ക്കി​യ സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രെ കെ.​എ​സ്.​യു നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി സ്​​റ്റേ​ഷ​ൻ മാ​സ്​​റ്റ​റെ ഉ​പ​രോ​ധി​ച്ചു. ജി​ല്ല പ്ര​സി​ഡ​ൻ​റ്​ നി​ധി​ൻ എ. ​പു​തി​യി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​ശാ​ഖ് പ​ത്തി​യൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​എ​സ്.​എം കോ​ള​ജ് യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ്​ റി​യാ​സ്​ മു​ണ്ട​ക​ത്തി​ൽ, അ​ഖി​ൽ​ദേ​വ്, സു​ജി​ത്ത് കു​മാ​ർ, ഹു​സൈ​ൻ, മി​ഥു​ൻ ജി​ത്തു, റൈ​സ​ൽ, ന​ഹാ​സ്, ബി​പി​ൻ ടി. ​ബെ​ന്നി, സ​ജീ​ദ്, അ​ഫ്സ​ൽ, സു​ഹൈ​ൽ, ആ​കാ​ശ് ജു​നൈ​സ്​ എ​ന്നി​വ​ർ സം​സാ​രി​ച്ച​ു. മാ​ന്നാ​ർ: സ്വാ​ശ്ര​യ-​പാ​ര​ല​ല്‍ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ന​ല്‍കി​വ​ന്നി​രു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് ക​ൺ​െ​സ​ഷ​നി​ര്‍ത്ത​ലാ​ക്കി​യ ന​ട​പ​ടി​ക്കെ​തി​രെ കെ.​എ​സ്.​യു മാ​ന്നാ​റി​ല്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. ക​ൺ​സെ​ഷ​ന്‍ ന​ല്‍കാ​ത്ത സ്വ​കാ​ര്യ​ബ​സു​ക​ള്‍ നാ​യ​ര്‍സ​മാ​ജം സ്‌​കൂ​ളി​ന് മു​ന്നി​ല്‍ ജി​ല്ല സെ​ക്ര​ട്ട​റി സോ​ജി കോ​ശി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ത​ട​ഞ്ഞു. പ്ര​ക​ട​ന​ത്തി​ന് അ​ന്‍സി​ല്‍ അ​സീ​സ്, ലി​വി​ന്‍ ചെ​ന്നി​ത്ത​ല, ധ​നീ​ഷ് ബാ​യ്, ജി​ജോ, കെ​വി​ന്‍, മു​ഹ​മ്മ​ദ് ആ​ഷി​ഖ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story