Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right‘ഒ​രു വീ​ട്ടി​ൽ ഒ​രു...

‘ഒ​രു വീ​ട്ടി​ൽ ഒ​രു തെ​ങ്ങി​ൻ​തൈ

text_fields
bookmark_border
തൃ​ക്കു​ന്ന​പ്പു​ഴ: ലോ​ക പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​​െൻറ ഭാ​ഗ​മാ​യി മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി തൃ​ക്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്ത് ഒ​മ്പ​താം വാ​ർ​ഡി​ൽ ന​ട​പ്പാ​ക്കു​ന്ന ‘ഒ​രു വീ​ട്ടി​ൽ ഒ​രു തെ​ങ്ങി​ൻ തൈ’ ​സ​മ്പൂ​ർ​ണ കേ​ര​ഗ്രാ​മം പ​ദ്ധ​തി​യു​ടെ ഉ​ദ്‌​ഘാ​ട​നം ഹ​രി​പ്പാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ബി​ജു കൊ​ല്ല​ശ്ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡി​ലെ മു​ഴു​വ​ൻ വീ​ടു​ക​ളി​ലും തെ​ങ്ങി​ൻ തൈ ​ന​ട്ട് പ​രി​പാ​ലി​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​ത്. വാ​ർ​ഡ് അം​ഗം സു​ധി​ലാ​ൽ തൃ​ക്കു​ന്ന​പ്പു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ബി. ​അ​മ്മി​ണി പ​രി​സ്ഥി​തി ദി​ന സ​ന്ദേ​ശം ന​ൽ​കി. വി.​ഇ.​ഒ മു​ഹ​മ്മ​ദ് അ​ഫാ​ർ, ഓ​വ​ർ​സി​യ​ർ റ​മീ​സ്, സി.​ഡി.​എ​സ് അം​ഗം ലി​ല്ലി, എ.​ഡി.​എ​സ് അം​ഗ​ങ്ങ​ളാ​യ വ​സു​മ​തി, ശ്രീ​ക​ല, രാ​ജി, വ​ത്സ​ല, ലി​സ എ​ന്നി​വ​ർ സം​സാ​രി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story