Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമദ്യശാല തുറക്കാനുള്ള...

മദ്യശാല തുറക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധറാലി

text_fields
bookmark_border
ചെ​ങ്ങ​ന്നൂ​ർ: ജ​ന​വി​രു​ദ്ധ മ​ദ്യ​ന​യം സ​ർ​ക്കാ​ർ പി​ൻ​വ​ലി​ക്കു​ക അ​ട​ച്ചു പൂ​ട്ടി​യ തോ​ട്ടി​യാ​ട്ടെ മ​ദ്യ വി​ൽ​പ​ന​ശാ​ല വീ​ണ്ടും തു​റ​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച്​ പ്ര​തി​ഷേ​ധ​റാ​ലി​യും, പൊ​തു​സ​മ്മേ​ള​ന​വും ന​ട​ത്തി.മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാ ചെ​ങ്ങ​ന്നൂ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ തോ​മ​സ് മാ​ർ അ​ത്ത​നാ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ദ്യ​വി​രു​ദ്ധ ജ​ന​കീ​യ മു​ന്ന​ണി ചെ​യ​ർ​മാ​ൻ ഡോ.​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ്‌ മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫാ.​തോ​മ​സ് കൊ​ക്കാ​പ്പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ർ​ത്തോ​മ സ​ഭാ സെ​ക്ര​ട്ട​റി റ​വ.​തോ​മ​സ് ജോ​ർ​ജ്, വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ശ​ശി പ​ന്ത​ളം, ജ​ന​താ​ദ​ൾ യു ​നേ​താ​വ് ജി.​മു​ര​ളീ​ധ​ര​ൻ പി​ള്ള ,സം​സ്ഥാ​ന മ​ദ്യ​വി​രു​ദ്ധ ജ​ന​കീ​യ സ​മി​തി നേ​താ​വ് കെ.​പി ,സു​ബൈ​ദ, ബി.​ഡി.​ജെ.​എ​സ് ചെ​ങ്ങ​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ ഫി​ലി​പ്​' ജോ​ൺ പു​ന്നാ​ട്ട്, ആ​ലാ വാ​സു​ദേ​വ​ൻ പി​ള്ള, എ​സ്.​യു.​സി.​ഐ. ജി​ല്ല സെ​ക്ര​േ​ട്ട​റി​യ​റ്റം​ഗം ആ​ർ.​പാ​ർ​ത്ഥ​സാ​ര​ഥീ വ​ർ​മ, കെ.​പി. എം.​എ​സ്, ജി​ല്ല അ​സി.​സെ​ക്ര​ട്ട​റി ടി.​കെ. ശി​വ​ദാ​സ്, ചെ​ങ്ങ​ന്നൂ​ർ മാ​ർ ഗ്രി​ഗോ​റി​യോ​സ് പ​ള്ളി വി​കാ​രി ഫാ.​ജോ​ൺ ചാ​ക്കോ ,സി.​എ​സ്.​ഐ.​ച​ർ​ച്ച് വി​കാ​രി, റ​വ.​ദാ​നി​യേ​ൽ എം.​ജോ​ർ​ജ്, ഫാ.​രാ​ജ​ൻ, മ​ധു ചെ​ങ്ങ​ന്നൂ​ർ, ബോ​ധി​നി പ്ര​ഭാ​ക​ര​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story