Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകാത്തിരിപ്പുകേന്ദ്രം...

കാത്തിരിപ്പുകേന്ദ്രം ഉദ്​ഘാടനവും പഠനോപകരണ വിതരണവും

text_fields
bookmark_border
കാ​യം​കു​ളം: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി യൂ​നി​റ്റ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​വീ​ക​രി​ച്ച കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്​ സ്​​റ്റാ​ൻ​ഡി​ലെ കാ​ത്തി​രു​പ്പു​കേ​ന്ദ്ര​ത്തി​​െൻറ ഉ​ദ്ഘാ​ട​നം അ​ഡ്വ. യു. ​പ്ര​തി​ഭ ഹ​രി എം.​എ​ൽ.​എ നി​ർ​വ​ഹി​ച്ചു. ഇ​വി​ടേ​ക്കു​ള്ള ഇ​രി​പ്പി​ട​ങ്ങ​ളും കു​ട്ടി​ക​ൾ​ക്കു​ള്ള പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ അ​ഡ്വ. എ​ൻ. ശി​വ​ദാ​സ​ൻ വി​ത​ര​ണം ചെ​യ്തു. യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ്​ സി​നി​ൽ സ​ബാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല പ്ര​സി​ഡ​ൻ​റ്​ രാ​ജു അ​പ്സ​ര മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ഡി​വൈ.​എ​സ്.​പി എ​സ്. അ​നി​ൽ​ദാ​സ്​ അ​വാ​ർ​ഡ്​​ദാ​ന​വും നി​ർ​വ​ഹി​ച്ചു. ശ്രീ​രാ​മ​കൃ​ഷ്ണാ​ശ്ര​മ മ​ഠാ​ധി​പ​തി സ്വാ​മി വാ​ണീ​ശാ​ന​ന്ദ, ഫാ. ​ബി​ന്നി നെ​ടു​മ്പു​റം, കെ. ​ജ​ലാ​ലു​ദ്ദീ​ൻ മൗ​ല​വി എ​ന്നി​വ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഒാ​ൾ കേ​ര​ള ഗോ​ൾ​ഡ് ആ​ൻ​ഡ്​ സി​ൽ​വ​ർ മ​ർ​ച്ച​ൻ​റ്​​സ്​ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​സി. ന​ടേ​ശ​ൻ വി​ശി​ഷ്​​ടാ​തി​ഥി​യാ​യി. ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ആ​ർ. ഗി​രി​ജ, സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഷീ​ബ ദാ​സ്, സൈ​ഫു​ദ്ദീ​ൻ, പി. ​സോ​മ​രാ​ജ​ൻ, എ.​എ​ച്ച്.​എം. ഹു​സൈ​ൻ, ഇ.​എ​സ്.​കെ. പൂ​ക്കു​ഞ്ഞ്, എം. ​ജോ​സ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story