Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമൂ​ന്നു​പേ​ർ​ക്ക്​...

മൂ​ന്നു​പേ​ർ​ക്ക്​ വെ​േ​ട്ട​റ്റ സം​ഭ​വം: നാ​ലു​ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
പൂ​ച്ചാ​ക്ക​ൽ: സി.​പി.​എം പ​ള്ളി​പ്പു​റം തെ​ക്ക് ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​രെ വെ​ട്ടി​പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ നാ​ല്​ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്​​റ്റി​ൽ. പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്ത് 14-ാം വാ​ര്‍ഡ് കാ​രോ​ത്തു​ക​ട​വി​ല്‍ ബാ​ബു (47), വാ​ലേ​ഴ​ത്തു​വെ​ളി അ​ഖി​ല്‍ (23), പ്ര​ജീ​ഷ് (30), വെ​ളി​യി​ല്‍ കു​ഞ്ഞു​മോ​ന്‍ (26) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. ബാ​ബു, അ​ഖി​ൽ എ​ന്നി​വ​രെ വ​യ​ലാ​ര്‍ എ​ട്ടു​പു​ര​യ്ക്ക​ല്‍ ഭാ​ഗ​ത്തെ കാ​യ​ലി​ല്‍ വ​ള്ള​ത്തി​ല്‍ ഒ​ളി​ച്ചി​രി​ക്കു​ന്ന​തി​നി​ടെ​യും മ​റ്റു​ര​ണ്ടു​പേ​രെ ആ​ല​പ്പു​ഴ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്​​റ്റാ​ൻ​ഡി​ന്​ സ​മീ​പ​ത്ത് നി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​തെ​ന്ന്​ ചേ​ർ​ത്ത​ല എ​സ്.​ഐ സി.​സി. പ്ര​താ​പ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്​​ച രാ​ത്രി പ​ള്ളി​പ്പു​റം ഇ​ൻ​ഫോ​പാ​ർ​ക്കി​ന്​ സ​മീ​പ​മാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ സി.​പി.​എ​മ്മി​ൽ ചേ​ർ​ന്ന​ത്​ സം​ബ​ന്ധി​ച്ചും മു​മ്പ്​ സി.​പി.​എം-​ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ലു​ണ്ടാ​യ വ​ഴ​ക്കു​ക​ൾ സം​ബ​ന്ധി​ച്ചും നി​ല​നി​ന്ന ത​ർ​ക്ക​മാ​യി​രു​ന്നു ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന്​ പൊ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ളെ വെ​ള്ളി​യാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. സി.​പി.​എം പ​ള്ളി​പ്പു​റം തെ​ക്ക് ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം പി. ​പ്ര​ജോ​ഷ്, ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ൻ ക​ടേ​പ്പ​റ​മ്പ് വി​പി​ൻ, അ​ക്ര​മ​ത്തി​നി​ടെ ത​ട​സ്സം പി​ടി​ക്കാ​നെ​ത്തി​യ ബി.​എം.​എ​സ് പ്ര​വ​ർ​ത്ത​ക​ൻ ത​ങ്ക​ച്ച​ൻ എ​ന്നി​വ​ർ​ക്കാ​ണ്​ വെ​ട്ടേ​റ്റ​ത്.
Show Full Article
TAGS:LOCAL NEWS 
Next Story