Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅ​രൂ​രി​ൽ ആ​റു​പേ​രെ ...

അ​രൂ​രി​ൽ ആ​റു​പേ​രെ തെ​രു​വു​നാ​യ്​ ക​ടി​ച്ചു

text_fields
bookmark_border
അ​രൂ​ർ: അ​രൂ​രി​ൽ ആ​റു​പേ​രെ തെ​രു​വു​നാ​യ്​ ക​ടി​ച്ചു. ഗു​രു​ത​ര പ​രി​ക്കേ​റ്റ എ​ഴു​പു​ന്ന തെ​ക്ക് മ​ന​ശേ​രി​ൽ അ​ക്ഷ​യ (20), പ​ന​ച്ചി​ത്ത​റ അ​ന​ന്തു (15) എ​ന്നി​വ​രെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​റ്റു​ള്ള​വ​രെ തു​റ​വൂ​ർ ഗ​വ. ആ​ശു​പ​ത്രി​യി​ൽ പ്ര​ഥ​മ ശ​ശ്രൂ​ഷ ന​ൽ​കി വി​ട്ട​യ​ച്ചു. അ​മ്മ​യോ​ടൊ​പ്പം റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​കു​മ്പോ​ഴാ​യി​രു​ന്നു അ​ക്ഷ​യ​ക്ക്​ ക​ടി​യേ​റ്റ​ത്. ഇ​തി​നു​ശേ​ഷ​മാ​ണ് അ​ന​ന്തു​വി​നെ ക​ടി​ച്ച​ത്. തെ​രു​വു​നാ​യ്​ ഓ​ടി​വ​രു​ന്ന​തു​ക​ണ്ട് അ​ന​ന്തു പ്രാ​ണ​ര​ക്ഷാ​ർ​ഥം തൊ​ട്ട​ടു​ത്ത കു​ള​ത്തി​ലേ​ക്ക്​ ചാ​ടി. നാ​യ്​ പി​ന്നാ​ലെ കു​ള​ത്തി​ൽ ചാ​ടി​യാ​ണ് അ​ന​ന്തു​വി​നെ ക​ടി​ച്ച​ത്. കൈ​ക്കും തു​ട​യി​ലു​മാ​ണ് ക​ടി​യേ​റ്റ​ത്. കൈ​യു​ടെ കു​റ​ച്ചു​മാം​സ​ഭാ​ഗം നാ​യ്​ ക​ടി​ച്ചെ​ടു​ത്തു. ഒ​ടു​വി​ൽ നാ​ട്ടു​കാ​ർ സം​ഘം ചേ​ർ​ന്ന് നാ​യെ ത​ല്ലി​ക്കൊ​ന്നു.
Show Full Article
TAGS:LOCAL NEWS 
Next Story