Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകെ.​െ​എ.​പി ക​നാ​ലി​ൽ...

കെ.​െ​എ.​പി ക​നാ​ലി​ൽ മാ​ലി​ന്യം ത​ള്ളു​ന്നു

text_fields
bookmark_border
ചാരുംമൂട്: കെ.ഐ.പി കനാലിൽ മാലിന്യം തള്ളുന്നത് മൂലം ഒഴുക്ക് തടസ്സപ്പെടുന്നു. നൂറനാട് ജങ്ഷനോട് ചേർന്ന മെയിൻ ഷട്ടറിലാണ് ഇറച്ചി മാലിന്യം നിറച്ച ചാക്കുകളടക്കം അടിയുന്നത്. ദുർഗന്ധം വമിക്കുന്നത് മൂലം പരിസരവാസികളും ഏറെ ബുദ്ധിമുട്ടിലാണ്. വെള്ളം മലിനമായി കിണറുകളിലെത്തുമെന്നതിനാൽ രോഗഭീഷണിയുണ്ട്. മാലിന്യം നീക്കാൻ ഫണ്ടും തൊഴിലാളികളെയും കിട്ടുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. മാലിന്യം തള്ളുന്നത് തടയാൻ തദ്ദേശ സ്ഥാപനങ്ങളും ആരോഗ്യ വകുപ്പും നടപടിയെടുക്കണമെന്നാണ് ആവശ്യം.
Show Full Article
TAGS:LOCAL NEWS 
Next Story