LOCAL NEWS
മദ്യലഹരിയിൽ ​കേരളം; 48 മണിക്കൂറിനിടെ നാലു​ കൊലപാതകങ്ങൾ, നിരവധി സംഘർഷം

തിരുവനന്തപുരം: സംസ്​ഥാനത്ത്​ 48 മണിക്കൂറിനിടെ നാലു​കൊലപാതകങ്ങൾ. മദ്യലഹരിയിലാണ്​ കൊലപാതകങ്ങളെല്ലാം. മദ്യലഹരിയിൽ മാതാവിനെയും പിതാവിനെയും സുഹൃത്തുക്കളെയുമാണ്​ കൊലപ്പെടു​ത്തിയത്​. നിരവധി സംഘർഷങ്ങളും സംസ്​ഥാനത്ത്​ അരങ്ങേറി. 

സമൂഹഅകലം പാലിക്കാതെ ബാറുകളിൽ മദ്യവിൽപന
അമ്പലപ്പുഴ: ആരോഗ്യവകുപ്പ് കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുമ്പോൾ സമൂഹഅകലം പാലിക്കാതെ ബാറിൽ മദ്യവിൽപന. പുന്നപ്രയിലെ ബാറിൽ ബെവ്​കോയുടെ മദ്യവിൽപന കൗണ്ടറിലാണ് മാനദണ്ഡങ്ങൾ കാറ്റിൽപറത്തി മദ്യവിൽപന നടത്തുന്നത്. ജില്ലയിലെ മറ്റ്​ ചില...
സംസ്​ഥാനത്ത്​ മദ്യവിതരണം പുനരാരംഭിച്ചു
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വ്യാഴാഴ്​ച രാ​വി​ലെ ഒ​മ്പ​ത്​ മു​ത​ൽ മ​ദ്യ​വി​ത​ര​ണം തുടങ്ങി. വെ​ർ​ച്വ​ൽ ക്യൂ (​ബെ​വ്ക്യൂ) ആ​പ്പി​ൽ ബു​ക്ക് ചെ​യ്ത് ടോ​ക്ക​ൺ ല​ഭി​ച്ച​വ​ർ​ക്കാണ്​​ മ​ദ്യം നൽകിത്തുടങ്ങിയത്​. എ​സ്.​എം.​എ​സ്​ മു​ഖേ​ന ടോ​ക്ക​ൺ...
ബാറുകളിലൂടെ പാർസൽ മദ്യം: നിയമം ഭേദഗതി ചെയ്​തു 
തി​രു​വ​ന​ന്ത​പു​രം: ബാ​റു​ക​ള്‍ വ​ഴി പാ​ർ​​സ​ലാ​യി മ​ദ്യം വി​ൽ​ക്കു​ന്ന​തി​ന്​ അ​ബ്‍കാ​രി ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്ത് സ​ർ​ക്കാ​ർ വി​ജ്ഞാ​പ​ന​മി​റ​ക്കി. ലോ​ക്ഡൗ​ണി​ന് ശേ​ഷം ബെ​വ്​​കോ, ക​ൺ​സ്യൂ​മ​ർ​ഫെ​ഡ്​ മ​ദ്യ ഒൗ​ട്ട്​​ലെ​റ്റു​ക​ള്‍ തു​റ​ക്കു​ന്ന ദി​വ...
ബാറുകളിൽ മദ്യം പാർസലായി നൽകാൻ നീക്കം 
തി​രു​വ​ന​ന്ത​പു​രം: ലോ​ക്​​ഡൗ​ണി​ന്​ ശേ​ഷം സ​ർ​ക്കാ​ർ മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്കു​ന്ന​തി​നൊ​പ്പം ബാ​റു​ക​ളി​ലും ബി​യ​ർ, വൈ​ൻ ഷാ​പ്പു​ക​ളി​ലും പാ​ർ​സ​ലാ​യി മ​ദ്യം വി​ൽ​ക്കാ​ൻ ന​ട​പ​ടി തു​ട​ങ്ങി. ബാ​റു​ക​ളി​ൽ പാ​ർ​​സ​ൽ ന​ൽ​കാ​ൻ അ​ബ്​​കാ​രി ന​യ​ത്തി​ൽ...
മദ്യവിൽപന: സർക്കാർ നിലപാടിന്​ സി.പി.എം പിന്തുണ 
തി​രു​വ​ന​ന്ത​പു​രം: ലോ​ക്​​ഡൗ​ൺ കാ​ലാ​വ​ധി അ​വ​സാ​നി​ക്കും​വ​രെ സം​സ്​​ഥാ​ന​ത്ത്​ മ​ദ്യ​വി​ൽ​പ​ന വേ​ണ്ടെ​ന്ന സ​ർ​ക്കാ​ർ നി​ല​പാ​ടി​ന്​ സി.​പി.​എം സെ​ക്ര​േ​ട്ട​റി​യ​റ്റ്​ യോ​ഗ​ത്തി​​െൻറ പി​ന്തു​ണ. മേ​യ് 17ന് ​ശേ​ഷ​മു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ പ​രി​ഗ​ണി...
ഡൽഹിയിൽ ഒറ്റപ്പെട്ട മദ്യഷാപ്പുകൾ തുറക്കാൻ നീക്കം 
ന്യൂഡൽഹി: തിങ്കളാഴ്ച മുതൽ ഒറ്റപ്പെട്ട മദ്യഷാപ്പുകൾ തുറക്കാൻ ഡൽഹി സർക്കാർ ഒരുങ്ങുന്നു. കൊറോണ വൈറസ് ബാധ ഇല്ലാത്ത ഗ്രീൻ സോണുകൾ ഉൾപ്പടെയുള്ള ഒറ്റപ്പെട്ട മദ്യഷാപ്പുകളാണ് തുറക്കാൻ ആലോചിക്കുന്നതെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഗുരുതര...
മലപ്പുറത്ത്​ പുതിയ ബാറുകൾക്ക്​ അനുമതി നൽകിയത്​ ജനദ്രോഹം: ഫ്രറ്റേണിറ്റി മൂവ്മെൻറ്​
മലപ്പുറം: കേരളം മുഴുവൻ കോവിഡ്19 മഹാമാരിയെ ഒറ്റക്കെട്ടായി നേരിടുന്നതിനിടയിൽ പൊന്നാനിയിലും മലപ്പുറത്തും ബാറിന് അനുമതി നൽകിയ സംസ്ഥാന സർക്കാർ നടപടി ജനങ്ങളോടുള്ള തികഞ്ഞ വഞ്ചനയാണെന്ന് ഫ്രറ്റേണിറ്റി മൂവ്മ​െൻറ്​ മലപ്പുറം ജില്ല സെക്രട്ടറിയേറ്റ്.  ബാ...
പുതിയ ബാറുകൾക്ക് ലൈസൻസ്: കേരളത്തെ മദ്യത്തിൽ മുക്കാനുള്ള സർക്കാർ ശ്രമം -വെൽഫെയർ പാർട്ടി
തിരുവനന്തപുരം: ലോക്​ഡൗണി​​െൻറ ഭാഗമായി സാമൂഹ്യ നിയന്ത്രണങ്ങൾ നിലനിൽക്കെ പുതുതായി ആറ്​ ബാറുകൾക്ക് ലൈസൻസ് നൽകിയ നടപടി കേരളത്തെ മദ്യത്തിൽ മുക്കാനുള്ള ഇടത് സർക്കാർ പദ്ധതിയുടെ ഭാഗമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ്​ ഹമീദ് വാണിയമ്പലം. മദ്യ വർ...
കോ​വി​ഡ്​ മ​റ​വി​ൽ ത്രീ​സ്​​റ്റാ​ർ ഹോ​ട്ട​ലി​ന്​ ബാ​ർ അ​നു​മ​തി; പ്രതിഷേധം
പൊ​ന്നാ​നി: 10 വ​ർ​ഷ​മാ​യി ന​ട​ന്ന നീ​ക്ക​ങ്ങ​ൾ​ക്കൊ​ടു​വി​ൽ കോ​വി​ഡ് മ​റ​യാ​ക്കി പൊ​ന്നാ​നി​യി​ലെ ത്രീ​സ്​​റ്റാ​ർ ഹോ​ട്ട​ലി​ന് സ​ർ​ക്കാ​ർ ബാ​ർ അ​നു​മ​തി ന​ൽ​കി. പൊ​ന്നാ​നി ച​മ്ര​വ​ട്ടം ഹൈ​വേ​യി​ലെ ഹോ​ട്ട​ലി​നാ​ണ് അ​നു​മ​തി ന​ൽ​കി​യ​ത്.  ബാ​ർ...
ലോക്ഡൗണിനിടയിലും ‘കരുതൽ’; വയനാട്ടിൽ മൂന്ന് ബാറുകൾക്ക് കൂടി അനുമതി
കൽപറ്റ: സംസ്ഥാനത്ത് ലോക്ഡൗൺ തുടരുന്നതിനിടെ വയനാട്ടിൽ മൂന്ന് ബാറുകൾക്ക് കൂടി സർക്കാർ അനുമതി. സുൽത്താൻ ബത്തേരിയിൽ രണ്ടും കൽപറ്റയിൽ ഒരു ബാറുമാണ് അനുവദിച്ചത്. ലോക്ക് ഡൗണിന് ശേഷം ബാറുകൾ തുറന്ന് പ്രവർത്തിക്കും. വയനാട്ടില്‍ നിലവില്‍ ആറ് ബാറുകളാണുള്ളത്....