KV-Mohankumar
INTERVIEW WITH: കെ.വി. മോഹൻകുമാർ
INTERVIEW BY: രാജേഷ് കെ. എരുമേലി

മലയാള സാഹിത്യത്തിൽ മൗലികതകൊണ്ട് ശ്രദ്ധേയനായ എഴുത്തുകാരനാണ് കെ.വി. മോഹൻകുമാർ. മാധ്യമപ്രവർത്തകൻ, ചലച്ചിത്ര പ്രവർത്തകൻ, ഭരണാധികാരി എന്നീ നിലകളിൽ ബഹുമുഖ പ്രതിഭയാണ് ഇദ്ദേഹം. പത്രപ്രവർത്തകനായിരുന്ന മോഹൻകുമാർ 1993ലാണ് ഡെപ്യൂട്ടി കലക്ടറായി സർവിസിൽ...