സഹനശേഷിയില്ലാത്ത കൗമാര മനസ്സുകൾ

teenage-mind
മു​​ൻ​​കാ​​ല​​ങ്ങ​​ളി​​ൽ കൗ​​മാ​​ര​​ക്കാ​​രു​​ടെ​​യും യു​​വാ​​ക്ക​​ളു​​ടെ​​യും ആ​​ത്മ​​ഹ​​ത്യ​​ക​​ൾ​​ക്ക് പി​​റ​​കി​​ലു​​ള്ള പ്ര​​ധാ​​ന വി​​ല്ല​​ൻ പ്ര​​ണ​​യ നൈ​​രാ​​ശ്യ​​വും തൊ​​ഴി​​ലി​​ല്ലാ​​യ്മ​​യു​​മാ​​യി​​രു​​ന്നെ​​ങ്കി​​ൽ ഇ​​ന്ന് ആ ​​പ​​ട്ടി​​ക​​യി​​ലേ​​ക്ക് നി​​ര​​വ​​ധി കാ​​ര​​ണ​​ങ്ങ​​ൾ ക​​ട​​ന്നു​​ വ​​ന്നി​​രി​​ക്കു​​ന്നു. ജീ​​വി​​തം അ​​റി​​ഞ്ഞു​​ തു​​ട​​ങ്ങും മു​​മ്പു​​ത​​ന്നെ മ​​ര​​ണ​​ത്തെ കൂ​​ട്ടി​​നു വി​​ളി​​ക്കു​​ന്ന മ​​ന​​സ്സു​​ക​​ളെ നോ​​വി​​ക്കു​​ന്ന​​ത് എ​​ന്താ​​യി​​രി​​ക്കാം എ​​ന്ന് ഗൗ​​ര​​വ​​മാ​​യി അ​​ന്വേ​​ഷി​​ക്കേ​​ണ്ടി​​യി​​രി​​ക്കു​​ന്നു...


കോ​​ഴി​​ക്കോ​​ട് ജി​​ല്ല​​യി​​ലെ ഒ​​രു ​െറ​​സി​​ഡ​​ൻ​​ഷ്യ​​ൽ സ്കൂ​​ളി​​ലാ​​ണ് സം​​ഭ​​വം. സ​​മ​​യം 2018 ഒ​​ക്ടോ​​ബ​​ർ 20ന്​ രാ​​വി​​ലെ 8.30. സ്കൂ​​ളി​​ലെ​​ത്തി​​യ പ്ല​​സ് ടു ​​ര​​ണ്ടാം​​ വ​​ർ​​ഷ വി​​ദ്യാ​​ർ​​ഥി​​നി സ്കൂ​​ൾ കെ​​ട്ടി​​ട​​ത്തിെ​​ൻ​​റ മൂ​​ന്നാം​ നി​​ല​​യി​​ൽ​നി​​ന്ന് താ​​ഴേ​​ക്ക് ചാ​​ടി. ഉ​​റ്റ​​വ​​രു​​ടെ പെെ​​ട്ട​​ന്നു​​ള്ള വി​​യോ​​ഗ​​മോ ക​​ട​​ക്കെ​​ണി​​യോ പ​​രീ​​ക്ഷ​​യി​​ലെ പ​​രാ​​ജ​​യ​​മോ പ്ര​​ണ​​യ​​നൈ​​രാ​​ശ്യ​​മോ ഒ​​ന്നു​​മാ​​യി​​രു​​ന്നി​​ല്ല ഇൗ ​​കൗ​​മാ​​ര​​ക്കാ​​രി​​യെ ക​​ടും​​കൈ ചെ​​യ്യാ​​ൻ പ്രേ​​രി​​പ്പി​​ച്ച​​ത്. ക്ലാ​​സി​​ൽ മി​​ക​​ച്ച പ​​ഠ​​ന​​നി​​ല​​വാ​​രം പു​​ല​​ർ​​ത്തി​​യി​​രു​​ന്ന കു​​ട്ടി​​ക്ക് ഡെ​​ങ്കി​​പ്പ​​നി​​മൂ​​ലം ഒ​​രു​​മാ​​സ​​ക്കാ​​ലം ക്ലാ​​സി​​ലെ​​ത്തി പ​​ഠി​​ക്കാ​​ൻ ക​​ഴി​​ഞ്ഞി​​ല്ല. ഇ​​തു​​മൂ​​ലം വ​​രാ​​നി​​രി​​ക്കു​​ന്ന പ​​രീ​​ക്ഷ​​യെ വി​​ജ​​യ​​ക​​ര​​മാ​​യി നേ​​രി​​ടാ​​നാ​​വു​​മോ എ​​ന്ന ആ​​ശ​​ങ്ക​​യാ​​ണ് പെ​​ൺ​​കു​​ട്ടി​​യെ ഇൗ ​​കൃ​​ത്യം ചെ​​യ്യി​​ച്ച​​ത്. ഒ​​രു പ​​നി ​വ​​ന്നാ​​ൽ മ​​തി സ്കൂ​​ളി​​ൽ പോ​​​േക​​ണ്ട​​ല്ലോ എ​​ന്ന് പ്രാ​​ർ​​ഥി​​ച്ചു​​ക​​ഴി​​യു​​ന്ന മ​​ക്ക​​ളു​​ള്ള മാ​​താ​​പി​​താ​​ക്ക​​ൾ ഇൗ ​​വാ​​ർ​​ത്ത ​വാ​​യി​​ച്ചാ​​ൽ മൂ​​ക്ക​​ത്ത് വി​​ര​​ൽ​​വെ​​ക്കാ​​തി​​രി​​ക്കി​​ല്ല. ഇൗ ​​വ​​ർ​​ഷം മാ​​ർ​​ച്ച് 30ന് ​​കോ​​ട്ട​​യം പാ​​മ്പാ​​ടി ക്രോ​​സ് റോ​​ഡ് ഇം​​ഗ്ലീ​​ഷ് മീ​​ഡി​​യം സ്‌​​കൂ​​ളി​​ലെ വി​​ദ്യാ​ർ​ഥി​​യും വാ​​ഴൂ​​ര്‍ പു​​ളി​​ക്ക​​ല്‍ ക​​വ​​ല പൊ​​ടി​​പാ​​റ​​യ്ക്ക​​ല്‍ ഈ​​പ്പ​​ന്‍ വ​​ര്‍ഗീ​​സിെ​​ൻ​​റ മ​​ക​​നു​​മാ​​യ ബിേ​​ൻ​​റാ ഈ​​പ്പ​​ന്‍ വീ​​ട്ടി​​നു​​ള്ളി​​ൽ തൂ​​ങ്ങി​മ​​രി​​ച്ചു. ഒ​​മ്പ​​താം ക്ലാ​​സി​​ൽ തോ​​റ്റ​​തി​​ലു​​ള്ള നി​​രാ​​ശ​​മൂ​​ല​​മാ​​ണ് വി​​ദ്യാ​​ർ​​ഥി ആ​​ത്മ​​ഹ​​ത്യ ചെ​​യ്ത​​തെ​​ന്നാ​​ണ് ബ​​ന്ധു​​ക്ക​​ൾ ആ​​രോ​​പി​​ക്കു​​ന്ന​​ത്.

പ​​ത്താം ക്ലാ​​സി​​ല്‍ 100 ശ​​ത​​മാ​​നം വി​​ജ​​യം ഉ​​റ​​പ്പി​​ക്കാ​​ന്‍ ഒ​​മ്പ​​താം ക്ലാ​​സി​​ല്‍ വി​​ദ്യാ​​ർ​ഥി​​യെ സ്കൂ​​ളു​​കാ​​ർ മ​​ന​ഃ​പൂ​​ർ​​വം തോ​​ൽ​​പി​​ച്ചു​​വെ​​ന്നാ​​ണ് പ​​രാ​​തി. ആ​​രോ​​പ​​ണ​​ങ്ങ​​ള്‍ സ്‌​​കൂ​​ള്‍ അ​​ധി​​കൃ​​ത​​ർ നി​​ഷേ​​ധി​ച്ചെ​​ങ്കി​​ലും എ​​ന്തോ നി​​സ്സാ​​ര​​മാ​​യ കാ​​ര​​ണ​​ങ്ങ​​ളാ​​ൽ ന​​മ്മു​​ടെ കു​​ഞ്ഞു​​ങ്ങ​​ളി​​ൽ ചി​​ല​​ർ ആ​​ത്മ​​ഹ​​ത്യ​​യി​​ൽ അ​​ഭ​​യം തേ​​ടു​​ന്നു​​ണ്ടെ​​ന്ന​​ത് ഒ​​രു യാ​​ഥാ​​ർ​​ഥ്യ​​മാ​​ണ്. ഇ​​ന്ത്യ​​യി​​ൽ മ​​ണി​​ക്കൂ​​റി​​ൽ ഒ​​രു വി​​ദ്യാ​​ർ​​ഥി ആ​​ത്മ​​ഹ​​ത്യ ചെ​​യ്യു​​ന്നു​​വെ​​ന്നാ​​ണ് പു​​റ​​ത്തു​​വ​​രു​​ന്ന റ‌ി​​പ്പോ​​ർ​​ട്ടു​​ക​​ൾ. 2016ൽ ​​ഇ​​ന്ത്യ​​യി​​ൽ ആ​​ത്മ​​ഹ​​ത്യ ചെ​​യ്ത​​ത് 9474 കു​​ട്ടി​​ക​ളാ​ണ്. മ​​ഹാ​​രാ​​ഷ്​​ട്ര​​യും ബം​​ഗാ​​ളുമാ​​ണ് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ വി​​ദ്യാ​​ർ​​ഥി​​ക​​ൾ ആ​​ത്മ​​ഹ​​ത്യ​​ ചെ​​യ്യു​​ന്ന സം​​സ്ഥാ​​നങ്ങൾ. മ​​യ​​ക്കു​​മ​​രു​​ന്ന്, വി​​ഷാ​​ദം, കു​​ടും​​ബ​​ത്തി​​ലെ പ്ര​​ശ്ന​​ങ്ങ​​ൾ, സു​​ഹൃ​​ത്തു​​ക്ക​​ളു​​മാ​​യു​​ള്ള ത​​ർ​​ക്ക​​ങ്ങ​​ൾ തു​​ട​​ങ്ങി​​യ കാ​​ര​​ണ​​ങ്ങ​​ൾ​​കൊ​​ണ്ടാ​​ണ് രാ​​ജ്യ​​ത്തെ കു​​ട്ടി​​ക​​ൾ ആ​​ത്മ​​ഹ​​ത്യ​ ചെ​​യ്യു​​ന്ന​​ത് എ​​ന്നാ​​ണ് പ​​ഠ​​ന​​ങ്ങ​​ൾ സൂ​​ചി​​പ്പി​​ക്കു​​ന്ന​​ത്. പ​​ത്തു വ​​യ​​സ്സു ക​​ഴി​​ഞ്ഞ കു​​ട്ടി​​ക​​ൾ​​ക്ക് ത​​ങ്ങ​​ളു​​ടെ പ്ര​​ശ്ന​​ങ്ങ​​ൾ പ​​ങ്കു​വെ​​ക്കാ​​ൻ ആ​​രും ഇ​​ല്ലാ​​ത്ത​​തും അ​​വ​​ർ​​ക്ക് സ​​മ്മ​​ർ​​ദം താ​​ങ്ങാ​​ൻ ക​​ഴി​​യാ​​ത്ത​​തു​​മാ​​ണ് ആ​​ത്മ​​ഹ​​ത്യ​​ക്ക് കാ​​ര​​ണ​​മാ​​കു​​ന്ന​​തെ​​ന്ന്​ ബം​​ഗ​​ളൂ​​രു ആ​​സ്ഥാ​​ന​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ചൈ​​ൽ​​ഡി ട്ര​​സ്​​റ്റിെ​​ൻ​​റ ഡ​​യ​​റ​​ക്ട​​ർ ന​​ര​​സിം​​ഹ ജി. ​​റാ​​വു പ​​റ​​യു​​ന്നു. 

ഉ​​ന്ന​​ത വി​​ജ​​യം നേ​​ടു​​ന്ന കൗ​​മാ​​ര​​ പ്രാ​​യ​​ക്കാ​​ർ​​ക്ക് സ​​ക​​ല​​തി​​ലും പൂ​​ർ​​ണ​​ത കൈ​​വ​​രി​​ക്കാ​​നു​​ള്ള ആ​​ഗ്ര​​ഹം ഉ​​ണ്ടാ​​യി​​രി​​ക്കാം. ഒ​​രു തി​​രി​​ച്ച​​ടി​​യോ പ​​രാ​​ജ​​യ​​മോ ഉ​​ണ്ടാ​​കു​​മ്പോ​​ൾ, അ​​ത്‌ യ​​ഥാ​​ർ​​ഥ​​മാ​​യാ​​ലും സാ​​ങ്ക​​ൽ​​പി​​ക​​മാ​​യാ​​ലും അ​​വ​​ർ ആ​​ത്മ​​ഹ​​ത്യ​​ക്ക് ഒ​​രു​​മ്പെ​​ടു​​ക​​യാ​​ണെ​​ന്നും റാ​​വു പ​​റ​​ഞ്ഞു. വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ ആ​​ത്മ​​ഹ​​ത്യ​​യെ​​ക്കു​​റി​​ച്ചു​​ള്ള വാ​​ർ​​ത്ത​​ക​​ൾ കേ​​ൾ​​ക്കുേ​​മ്പാ​​ൾ എ​​ല്ലാ​​വ​​രു​​ടെ​​യും മ​​ന​​സ്സി​​ൽ ഉ​​യ​​രു​​ന്ന ഒ​​രു ചോ​​ദ്യ​​മു​​ണ്ട്. ന​​മ്മു​​ടെ കു​​ട്ടി​​ക​​ൾ​​ക്ക് എ​​ന്തു​​പ​​റ്റി? ഇ​​തി​​നു​​മാ​​ത്രം സ​​മ്മ​​ർ​​ദം അ​​വ​​ർ മ​​ന​​സ്സി​​ൽ​ കൊ​​ണ്ടു​​ന​​ട​​ക്കു​​ന്നു​​ണ്ടോ? ഇ​​തി​​നു​​ള്ള കാ​​ര​​ണ​​ങ്ങ​​ൾ എ​​ന്തൊ​​ക്കെ​​യാ​​ണ്? ഇ​​ത്ത​​രം എ​​ടു​​ത്തു​​ചാ​​ട്ട​​ങ്ങ​​ളി​​ൽ​നി​​ന്ന് ന​​മ്മു​​ടെ കു​​ഞ്ഞു​​ങ്ങ​​ളെ ര​​ക്ഷി​​ക്കാ​​ൻ മാ​​ർ​​ഗ​​ങ്ങ​​ളി​​ല്ലേ? പൊ​​തു​​വെ മാ​​ന​​സി​​ക പ്ര​​തി​​രോ​​ധ​ശേ​​ഷി കു​​റ​​ഞ്ഞ​​വ​​രാ​​ണ് സ​​മ്മ​​ർ​ദ​​ങ്ങ​​ൾ താ​​ങ്ങാ​​നാ​​വാ​​തെ ആ​​ത്മ​​ഹ​​ത്യ​​യെ​​ക്കു​​റി​​ച്ച് ചി​​ന്തി​​ക്കു​​ന്ന​​ത്. ജീ​​വി​​താ​​നു​​ഭ​​വ​​ങ്ങ​​ൾ കു​​റ​​യു​​ന്ന​​തു മൂ​​ല​​മാ​​ണി​​ത്. മ​​ന​​സ്സിെ​​ൻ​​റ പ്ര​​തി​​രോ​​ധ​​ശേ​​ഷി പ്ര​​തി​​കൂ​​ല​​മാ​​യ അ​​നു​​ഭ​​വ​​ങ്ങ​​ളി​​ലൂ​​ടെ​​യാ​​ണ് നേ​​ടാ​​നാ​​വു​​ക. വ​​ള​​രെ ചെ​​റു​​പ്പ​​ത്തി​​ൽ ത​​ന്നെ കു​​ഞ്ഞു​​ങ്ങ​​ളെ ചെ​​റി​​യ ചെ​​റി​​യ ഉ​​ത്ത​​രവാ​​ദി​​ത്ത​​ങ്ങ​​ൾ ഏ​​റ്റെ​​ടു​​ക്കാ​​ൻ പ​​രി​ശീ​​ലി​​പ്പി​​ക്കേ​​ണ്ട​​തു​​ണ്ട്. ഇ​​ന്ന​​ത്തെ അ​​ണു​​കു​​ടും​​ബ​​ങ്ങ​​ളി​​ൽ ഇ​​ത്ത​​രം പ​​രി​​ശീ​​ല​​ന​​ങ്ങ​​ൾ തീ​​രെ ഇ​​ല്ലാ​​ത്ത അ​​വ​​സ്ഥ​​യാ​​ണ്. 

സ്കൂ​​ളി​​ൽ​നി​​ന്ന് കു​​ട്ടി​​ക​​ളെ പ​​രി​​ശീ​​ലി​​പ്പി​​ക്കാ​​ൻ ന​​ൽ​​കു​​ന്ന ഹോം ​​വ​​ർ​​ക്കു​​ക​​ൾ​ പോ​​ലും ചെ​​യ്യാ​​ൻ മാ​​താ​​പി​​താ​​ക്ക​​ൾ സ​​ഹാ​​യി​​ക്കു​​ക​​യോ ചെ​​യ്തു ​​കൊ​​ടു​​ക്കു​​ക​​യോ ആ​​ണ് പ​​തി​​വ്. ഒ​​രു ത​​ര​​ത്തി​​ലു​​ള്ള പ്ര​​യാ​​സ​​ങ്ങ​​ളും അ​​റി​​യാ​​തെ വ​​ള​​രു​​ന്ന ഇ​​ക്കൂ​​ട്ട​​ർ മു​​തി​​ർ​​ന്ന ക്ലാ​​സു​​ക​​ളി​​ലെ​​ത്തുേ​​മ്പാ​​ൾ ജീ​​വി​​ത യാ​​ഥാ​​ർ​​ഥ്യ​​ങ്ങ​​ളു​​ടെ മു​​ന്നി​​ൽ ത​​ള​​രു​​ന്നു. ജീ​​വി​​തം സ​​ന്തോ​​ഷ​​വും ദു​ഃ​ഖ​​വും ഇ​​ട​​ക​​ല​​ർ​​ന്ന​​താ​​ണ്. വി​​ജ​​യ​​വും പ​​രാ​​ജ​​യ​​വും സാ​​ധാ​​ര​​ണ​​വു​​മാ​​ണ്. പു​​ക​​ഴ്ത്ത​​പ്പെ​​ടു​​ന്ന​​തു​​പോ​​ലെ ത​​ന്നെ​​യാ​​ണ് കു​​റ്റ​​പ്പെ​​ടു​​ത്ത​​ലും ക​​ളി​​യാ​​ക്ക​​പ്പെ​​ട​​ലും. ഇ​​വ​​യെ​​ല്ലാം അ​​റി​​ഞ്ഞും കേ​​ട്ടും വ​​ള​​ര​​ണം. അ​​തി​​ന് മാ​​താ​​പി​​താ​​ക്ക​​ളും സ​​മൂ​​ഹ​​വും അ​​വ​​രെ പ്രാ​​പ്ത​​രാ​​ക്ക​​ണം. അ​​തേ​സ​​മ​​യം, കു​​ട്ടി​​ക​​ൾ​​ക്ക് എ​​ന്തെ​​ങ്കി​​ലും ത​​ര​​ത്തി​​ലു​​ള്ള  മാ​​ന​​സി​​ക പ്ര​​ശ്ന​​ങ്ങ​​ൾ ഉ​​ണ്ടെ​​ന്ന് സം​​ശ​​യം തോ​​ന്നി​​യാ​​ൽ ഉ​​ട​​ൻ വി​​ദ​​ഗ്ധ​​രു​​ടെ സേ​​വ​​നം ല​​ഭ്യ​​മാ​​ക്ക​​ണം. പാ​​ഠ്യ​​പ​​ദ്ധ​​തി​​ക​​ളി​​ൽ ജീ​​വി​​ത നൈ​​പു​​ണ്യ പ​​രി​​ശീ​​ല​​നം​കൂ​​ടി ഉ​​ൾ​​പ്പെ​​ടു​​ത്തു​​ന്ന​​തും ഇ​​ത്ത​​രം പ്ര​​ശ്ന​​ങ്ങ​​ളെ നേ​​രി​​ടാ​​ൻ വി​​ദ്യാ​​ർ​​ഥി​​ക​​ളെ ക​​ഴി​​വു​​ള്ള​​വ​​രാ​​ക്കും. ഒ​​രു കു​​ട്ടി​​യു​​ടെ സ്വ​​യം മ​​തി​​പ്പി​​ന് പ്ര​​ഹ​​ര​​മേ​​ൽ​പി​​ക്കു​​ന്ന ഏ​​തു ശി​​ക്ഷ​ാ​ന​​ട​​പ​​ടി​​യും ക​​ർ​​ശ​​ന​​മാ​​യി​ ഒ​​ഴി​​വാ​​ക്കേ​​ണ്ട​​താ​​ണ്. 

അ​​നു​​സ​​ര​​ണ​​ക്കേ​​ടോ കു​​രു​​ത്ത​​ക്കേ​​ടോ തി​​രു​​ത്താ​​നാ​​യി മാ​​താ​പി​​താ​​ക്ക​​ളും അ​​ധ്യാ​​പ​​ക​​രും ഉ​​ൾ​​പ്പെ​​ടെ​ മു​​തി​​ർ​​ന്ന​​വ​​ർ സ്വീ​​ക​​രി​​ക്കു​​ന്ന ന​​ട​​പ​​ടി​ക​​ളി​​ൽ  എ​​ന്തെ​​ങ്കി​​ലും പാ​​ർ​​ശ്വ​​ഫ​​ല​​മു​​ണ്ടോ​​യെ​​ന്നു പ​​ല​വ​​ട്ടം ആ​​ലോ​​ചി​​ക്ക​​ണം. ഒ​​രു കു​​ട്ടി പെ​​ട്ടെ​​ന്ന് സ്കൂ​​ളിെ​​ൻ​​റ മൂ​​ന്നാം നി​​ല​​യി​​ൽ​നി​​ന്ന് ചാ​​ടി മ​​ര​​ണ​​ത്തെ പു​​ൽ​​കാ​​ൻ ശ്ര​​മി​​ക്കുേ​​മ്പാ​​ൾ ന​​മു​​ക്ക് സ്കൂ​​ളി​​നെ​​യും ന​​മ്മു​​ടെ വി​​ദ്യാ​​ഭ്യാ​​സ വ്യ​​വ​​സ്ഥി​​തി​​യെ​​യും കു​​റ്റ​​പ്പെ​​ടു​​ത്താം. പ​​ഴി പ​​റ​​യാം. എ​​ന്നാ​​ൽ, ഇ​​തു​പോ​​ലൊ​​രു സാ​​ഹ​​ച​​ര്യ​​ത്തി​​ൽ സ്വ​​യം ഉ​​യി​​രെ​​ടു​​ക്കു​​ന്ന​​താ​​ണ് ശ​​രി​​യാ​​യ വ​​ഴി​​യെ​​ന്ന ചി​​ന്ത ഉ​​ദി​​ക്കും​വി​​ധം ആ ​​മ​​ന​​സ്സി​​നെ രൂ​​പ​​പ്പെ​​ടു​​ത്തി​​യ​​വ​​രും അ​​തി​​ൽ പ​​ഴി​​കേ​​ൾ​​ക്കേ​​ണ്ട​​തു​​ണ്ട്. കു​​ട്ടി​​ക​​ളെ ഉ​​ൾ​​ക്ക​​രു​​ത്തോ​​ടെ വ​​ള​​ർ​​ത്ത​​ണ​​മെ​​ന്ന​​താ​​ണ് ഇ​​ത്ത​​രം സം​​ഭ​​വ​​ങ്ങ​​ളു​​ടെ ഗു​​ണ​​പാ​​ഠം.

കു​​ട്ടി​​ക​​ളു​​ടെ മ​​ന​ഃ​ശാ​​സ്ത്രം അ​​ധ്യാ​​പ​​ക പ​​രി​​ശീ​​ല​​ന​​ത്തി​​ൽ പ​​ഠി​​ക്കു​​ന്നു​​ണ്ടെ​​ങ്കി​​ലും കു​​ട്ടി​​യെ മ​​ന​​സ്സി​​ലാ​​ക്കി അ​​ത് പ്ര​​യോ​​ഗ​​ത്തി​​ൽ വ​​രു​​ത്താ​​ൻ പോ​​ന്ന മാ​​ന​​സി​​ക നി​​ല​​യി​​ല്ലാ​​ത്ത പ​​ല​​രും ഇ​​ന്ന് അ​​ധ്യാ​​പ​​ക​​രാ​​കു​​ന്നു​​ണ്ട്. പ​​ല​​രു​​ടെ​​യും തൊ​​ഴി​​ൽ അ​​ന്വേ​​ഷ​​ണ​​ത്തി​​ലെ അ​​വ​​സാ​​ന അ​​ഭ​​യ​​മാ​​ണ് അ​​ധ്യാ​​പ​​ക ജോ​​ലി. അ​​ത് കാ​​ശു കൊ​​ടു​​ത്താ​​ൽ വാ​​ങ്ങാ​​നും കി​​ട്ടും. ഇൗ ​​അ​​വ​​സ്ഥ മാ​​റേ​​ണ്ട​​തു​​ണ്ട്. കു​​ട്ടി​​ക​​ളെ കു​​റേ​​ക്കൂ​​ടി മാ​​ന​​സി​​ക​​മാ​​യി അ​​റി​​യാ​​ൻ അ​​ധ്യാ​​പ​​ക​​ർ ശ്ര​​മി​​ക്ക​​ണം. പു​​തി​​യ ത​​ല​​മു​​റ​​യി​​ലെ സാ​​മൂ​​ഹി​​ക ബ​​ന്ധ​​ങ്ങ​​ൾ സ​മൂ​ഹ മാ​​ധ്യ​​മ​​ങ്ങ​​ൾ മാ​​ത്ര​​മാ​​യി ചു​​രു​​ങ്ങി​​യി​​രി​​ക്കു​​ന്ന​​ത് ഇ​​ത്ത​​രം പ്ര​​ശ്ന​​ങ്ങ​​ൾ​​ക്ക് ആ​​ക്കം​കൂ​​ട്ടു​​ന്നു​​ണ്ട്. ഇ​​ല​​ക്‌​​ട്രോ​​ണി​​ക്‌ മാ​​ധ്യ​​മ​​ങ്ങ​​ൾ മാ​​ത്ര​​മാ​​യി ലോ​​കം ചു​​രു​​ങ്ങു​​ന്ന​​ത്‌ കു​​ട്ടി​​ക​​ളെ നെ​​ഗ​​റ്റി​വാ​​യി സ്വാ​​ധീ​​നി​​ക്കു​​ന്നു​​ണ്ട്‌. സൗ​​ഹൃ​​ദ​​ങ്ങ​​ളും കു​​ടും​​ബ ബ​​ന്ധ​​ങ്ങ​​ളു​​മാ​​ണ് പ്ര​​യാ​​സ​​ങ്ങ​​ളി​​ൽ എ​​ല്ലാ​​വ​​ർ​​ക്കും താ​​ങ്ങാ​​യി നി​​ൽ​​ക്കേ​​ണ്ട​​ത്. എ​​ന്നാ​​ൽ, ന്യൂ​ജ​​ൻ കു​​ട്ടി​​ക​​ൾ​​ക്കി​​ട​​യി​​ൽ ഹൃ​​ദ​​യ​​വേ​​ദ​​ന​​ക​​ളും പ്ര​​ശ്ന​​ങ്ങ​​ളും പ​​ങ്കു​​വെ​​ക്കാ​​ൻ ഇ​​ട​​മു​​ള്ള സൗ​​ഹൃ​​ദ​​ങ്ങ​​ൾ കു​​റ​​വാ​​ണ്. 

സു​​ഹൃ​​ത്തു​​ക്ക​​ളോ​​ട്‌ സം​​സാ​​രി​​ക്കു​​ന്ന​​തു​പോ​​ലും ആ​​ഴ​​ത്തി​​ലു​​ള്ള കാ​​ര്യ​​ങ്ങ​​ള​​ല്ല. വ്യ​​ക്തി​​പ​​ര​​മാ​​യ കാ​​ര്യ​​ങ്ങ​​ൾ ച​​ർ​​ച്ച ചെ​​യ്യാ​​ൻ അ​​വ​​ർ മ​​ടി​കാ​​ണി​​ക്കു​​ന്നു​​ണ്ട്‌. വേ​​ദ​​ന​​ക​​ളും ഇ​​ല്ലാ​​യ്‌​​മ​​ക​​ളും പ​​ങ്കു​​വെ​​ക്കു​​ന്ന​​ത്‌ നാ​​ണ​​ക്കേ​​ടാ​​യാ​​ണ് അ​​വ​​ർ ക​​രു​​തു​​ന്നു​​ന്ന​​ത്. ഒ​​രു ബൈ​​ക്ക് വേ​​ണ​​മെ​​ന്ന് വാ​​ശി​പി​​ടി​​ക്കു​​ന്ന കു​​ട്ടി​​യെ ത​​ങ്ങ​​ളു​​ടെ സാ​​മ്പ​​ത്തി​​ക പ്ര​​തി​​സ​​ന്ധി പ​​റ​​ഞ്ഞു മ​​ന​​സ്സി​​ലാ​​ക്കി​ പി​​ന്തി​​രി​​പ്പി​​ക്കു​​ന്ന​​തി​​ന് പ​​ക​​രം വീ​​ട്ടു​​കാ​​ർ ലോ​​ണെ​​ടു​​ത്ത് അ​​ത് വാ​​ങ്ങി​​ക്കൊ​​ടു​​ക്കു​​ക​​യാ​​ണ്. ഇ​​ങ്ങ​നെ വ​​ള​​രു​​ന്ന കു​​ട്ടി​​ക​​ൾ​​ക്ക് ഇ​​ഷ്​​ട​മ​​ല്ലാ​​ത്ത ഒ​​രു കാ​​ര്യ​​വും നേ​​രി​​ടാ​​ൻ ക​​ഴി​​യാ​​തെ​വ​​രു​​ന്നു. ആ​​വ​​ശ്യ​​ങ്ങ​​ൾ തി​​ര​​സ്ക​​രി​​ക്ക​​പ്പെ​​ടു​​ന്ന​​ത് സ​​ഹി​​ക്കാ​​നാ​​വാ​​തെ വ​​രു​​ന്നു. എ​​ൽ.​​കെ.​​ജി പ​​ഠി​​ക്കു​​ന്ന കു​​ട്ടി​​ക്കും കോ​​ള​​ജി​​ൽ പ​​ഠി​​ക്കു​​ന്ന കു​​ട്ടി​​ക്കും ടെ​​ൻ​​ഷ​​നു​​ണ്ട്. ഏ​​റ്റ​​ക്കു​​റി​​ച്ചി​​ലു​​ണ്ടെ​​ന്നു മാ​​ത്രം.

ഇ​​തി​​നെ നേ​​രി​​ടാ​​ൻ മ​​ന​ഃ​ശാ​​സ്ത്ര​​പ​​ര​​മാ​​യ സ​​മീ​​പ​​നം ആ​​വ​​ശ്യ​​മാ​​ണ്. ഇ​​തി​​നാ​​യി അ​​ധ്യാ​​പ​​ക-​വി​​ദ്യാ​​ർ​​ഥി അ​​നു​​പാ​​തം പു​​ന​ഃ​പ​​രി​​ശോ​​ധി​​ക്കേ​​ണ്ട​​തു​​ണ്ട്‌. അ​​ധ്യാ​​പ​​ക​​രോ​​ട്‌ ആ​​ത്മ​​ബ​​ന്ധം പു​​ല​​ർ​​ത്തു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ളും ഇ​​പ്പോ​​ൾ കു​​റ​​വാ​​ണ്. മു​​ൻ​​ ത​​ല​​മു​​റ​പോ​​ലെ കു​​ട്ടി​​ക​​ളു​​ടെ ഏ​​തു പ്ര​​ശ്‌​​ന​​ത്തി​​ലും ത​​ണ​​ലാ​​യി നി​​ൽ​​ക്കാ​​നു​​ള്ള അ​​വ​​സ​​ര​​ങ്ങ​​ൾ അ​​ധ്യാ​​പ​​ക​​ർ​​ക്ക്‌ ല​​ഭി​​ക്കു​​ന്നു​​ണ്ടോ എ​​ന്ന​​കാ​​ര്യ​​ത്തി​​ലും സം​​ശ​​യ​​മു​​ണ്ട്. കൗ​​മാ​​ര​​ക്കാ​​രാ​​യ കു​​ട്ടി​​ക​​ളു​​ടെ മാ​​ന​​സി​​കാ​​വ​​സ്ഥ വ്യ​​ത്യ​​സ്​​ത​​മാ​ണെ​ന്ന് അ​​ധ്യാ​​പ​​ക​​ർ മ​​ന​​സ്സി​​ലാ​​ക്കേ​​ണ്ട​​തു​​ണ്ട്. പ​​ണ്ടൊ​​ക്കെ അ​​ധ്യാ​​പ​​ക​​ർ മാ​​ത്ര​​മാ​​യി​​രു​​ന്നു വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ അ​​റി​​വിെ​​ൻ​​റ ഉ​​റ​​വി​​ടം. ഇ​​ന്ന് പ​​ല​​ത​​രം ഉ​​റ​​വി​​ട​​ങ്ങ​​ളി​​ൽ ഒ​​ന്നു മാ​​ത്ര​​മാ​​ണ് അ​​ധ്യാ​​പ​​ക​​ർ. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ അ​​റി​​വു പ​​ക​​ർ​​ന്നു ന​​ൽ​​കു​​ന്ന​​തി​​ലു​​പ​​രി ഒ​​രു ‘മോ​​ട്ടി​​വേ​​റ്റ​​ർ’​ എ​​ന്ന റോ​​ളി​​ലാ​​യി​​രി​​ക്ക​​ണം അ​​ധ്യാ​​പ​​ക​​ർ ശ്ര​​ദ്ധി​​ക്കേ​​ണ്ട​​ത്. 

അ​​ധ്യാ​​പ​​ക​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ളോ​​ട് ഒ​​രു​​ത​​രം അ​​ധി​​കാ​​ര മ​​നോ​​ഭാ​​വ​​ത്തോ​​ടെ​​യാ​​ണ് പെ​​രു​​മാ​​റു​​ന്ന​​ത്. അ​​ത് മാ​​റ്റി​​യെ​​ടു​​ക്ക​​ണം. മ​​റ്റു​​ള്ള​​വ​​രു​​ടെ മു​​ന്നി​​ൽ​​വെ​​ച്ച് കു​​ട്ടി​​ക​​ളെ ഗു​​ണ​​ദോ​​ഷി​​ക്കു​​ന്ന​​ത് അ​​വ​​ർ​​ക്ക് അ​​പ​​മാ​​ന​​മു​​ണ്ടാ​​ക്കു​​ന്നു​​ണ്ടെ​​ന്ന് മ​​ന​​സ്സി​​ലാ​​ക്ക​​ണം. കു​​ട്ടി​​ക​​ളെ തി​​രു​​ത്തുേ​​മ്പാ​​ൾ അ​​വ​​രു​​ടെ അ​​ഭി​​മാ​​നം ക്ഷ​​ത​​പ്പെ​​ടാ​​തെ ശ്ര​​ദ്ധി​​ക്ക​​ണം. ചി​​ല അ​​ധ്യാ​​പ​​ക​​ർ​​ക്ക് ചെ​​റി​​യ തോ​​തി​​ൽ സാ​​ഡി​​സ്​​റ്റ്​ മ​​നോ​​ഭാ​​വ​​മു​​ണ്ടെ​​ന്ന് ചി​​ല സം​​ഭ​​വ​​ങ്ങ​​ൾ തെ​​ളി​​യി​​ക്കു​​ന്നു​​ണ്ട്. മു​​ൻ​​കാ​​ല​​ങ്ങ​​ളി​​ൽ കൗ​​മാ​​ര​​ക്കാ​​രു​​ടെ​​യും യു​​വാ​​ക്ക​​ളു​​ടെ​​യും ആ​​ത്മ​​ഹ​​ത്യ​​ക​​ൾ​​ക്ക് പി​​റ​​കി​​ലു​​ള്ള പ്ര​​ധാ​​ന വി​​ല്ല​​ൻ പ്ര​​ണ​​യ നൈ​​രാ​​ശ്യ​​വും തൊ​​ഴി​​ലി​​ല്ലാ​​യ്മ​​യു​​മാ​​യി​​രു​​ന്നെ​​ങ്കി​​ൽ ഇ​​ന്ന് ആ ​​പ​​ട്ടി​​ക​​യി​​ലേ​​ക്ക് നി​​ര​​വ​​ധി കാ​​ര​​ണ​​ങ്ങ​​ൾ ക​​ട​​ന്നു​​വ​​ന്നി​​രി​​ക്കു​​ന്നു. ജീ​​വി​​തം അ​​റി​​ഞ്ഞു​​തു​​ട​​ങ്ങും മു​​മ്പു​​ത​​ന്നെ മ​​ര​​ണ​​ത്തെ കൂ​​ട്ടി​​നു വി​​ളി​​ക്കു​​ന്ന മ​​ന​​സ്സു​​ക​​ളെ നോ​​വി​​ക്കു​​ന്ന​​ത് എ​​ന്താ​​യി​​രി​​ക്കാം എ​​ന്ന് ഗൗ​​ര​​വ​​മാ​​യി അ​​ന്വേ​​ഷി​​ക്കേ​​ണ്ടി​​യി​​രി​​ക്കു​​ന്നു.

Loading...
COMMENTS