Artist-Junaid-Miandad
Name: Artist Junaid Miandad

ദമ്മാം: വ്യത്യസ്തതകൾ തേടിയുള്ള വരകളിലൂടെ പ്രവാസ ജീവിതത്തിൽ വർണവസന്തങ്ങൾ വിരിയിക്കുകയാണ് മലപ്പുറം മമ്പാട് സ്വദേശി ജുനൈദ്. എളുപ്പം പ്രശസ്തി കിട്ടാൻ സിനിമാതാരങ്ങളുടെയും പ്രമുഖരുടെയും ചിത്രങ്ങൾ വരക്കുന്നതിൽ നിന്ന് മാറി സാധാരണക്കാരുടെയും അരികുവൽ...