aswathy-artist
Name: Artist Aswathy Baiju

പെ​ണ്ണും പ്ര​കൃ​തി​യും പ​ല​യി​ട​ങ്ങ​ളി​ൽ ഒ​രു​മി​ക്കു​ന്നു​ണ്ട്. ര​ണ്ടി​ലും ഉ​ൾ​ച്ചേ​ർ​ന്ന ശു​ദ്ധ​ത​യാ​ണ​തി​ൽ ഒ​ന്ന്. പ്ര​കൃ​തി​യി​ലെ പ​രി​ണാ​മ​ങ്ങ​ൾ​ക്ക് സ​മാ​ന​മാ​യ ഋ​തു​ഭേ​ദ​ങ്ങ​ളി​ലൂ​ടെ പെ​ണ്ണും ക​ട​ന്നു പോ​കു​ന്നു. മ​ക​ൾ, കാ​മു​കി, ഭാ​ര്യ, അ...