കോഴി പെരളൻ; വായിൽ വെള്ളമൂറും

10:34 AM
08/06/2019
Kozhi-Peralan

ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ: 

 • കോ​ഴി​യി​റ​ച്ചി -1 കി​ലോ
 • മ​ഞ്ഞ​ൾ പൊ​ടി -1 / 2 സ്പൂ​ൺ
 • സ​വാ​ള -3 എ​ണ്ണം
 • ചു​വ​ന്ന മു​ള​ക് -8-10 എ​ണ്ണം
 • കു​രു​മു​ള​ക് -1 ടീ​സ്പൂ​ണ്
 • മു​ഴു​വ​ൻ മ​ല്ലി -2 ടേ​ബ്​ൾ സ്പൂ​ൺ
 • ക​റു​വ​പ്പ​ട്ട
 • ഏ​ല​യ്ക്ക
 • ഗ്രാ​മ്പൂ - 5 എ​ണ്ണം 
 • പെ​രും ജീ​ര​കം - 1/ 2 സ്പൂ​ൺ
 • ചെ​റി​യ ഉ​ള്ളി - 1/4 ക​പ്പ്
 • വെ​ളു​ത്തു​ള്ളി - 10 അ​ല്ലി
 • ഇ​ഞ്ചി - 1/2 സ്പൂ​ൺ
 • ക​റി​വേ​പ്പി​ല - ആ​വ​ശ്യ​ത്തി​ന്
 • ഉ​പ്പ്‌ - ആ​വ​ശ്യ​ത്തി​ന്
 • ക​ടു​ക് -വ​റു​ത്തു ഇ​ടാ​ൻ പാ​ക​ത്തി​ന്

ഉ​ണ്ടാ​ക്കു​ന്ന വി​ധം:

കോ​ഴി​യി​റ​ച്ചി ക​ഴു​കി വൃ​ത്തി​യാ​ക്കി അ​തി​ൽ മ​ഞ്ഞ​ൾ പൊ​ടി ഉ​പ്പ്‌ എ​ന്നി​വ പു​ര​ട്ടിവെക്കു​ക പി​ന്നീ​ട് ര​ണ്ടാ​മ​ത്തെ ചേ​രു​വ​ക​ൾ ചൂ​ടാ​ക്കി വ​റു​ത്തു പൊ​ടി​ച്ചു വെ​ള്ളം ചേ​ർ​ത്തു പേ​സ്​റ്റാ​ക്കി കോ​ഴി​യി​റ​ച്ചി​യി​ൽ പു​ര​ട്ടിവെക്ക​ണം. അ​ര ​മ​ണി​ക്കൂ​ർ ഇ​തു പു​ര​ട്ടിവെക്കു​ന്ന​താ​ണ് ന​ല്ല​ത്‌. ഒ​രു പാ​ത്ര​ത്തി​ൽ എ​ണ്ണ ചൂ​ടാ​ക്കി ചെ​റി​യ ഉ​ള്ളി, വെ​ളു​ത്തു​ള്ളി, ഇ​ഞ്ചി, ക​റി​വേ​പ്പി​ല എ​ന്നി​വ വ​ഴ​റ്റ​ണം.

ഇ​വ ന​ന്നാ​യി മൂ​ത്ത മ​ണം വ​രു​മ്പോ​ൾ കോ​ഴി​യി​റ​ച്ചി ഇ​തി​ലേ​ക്ക്​ ചേ​ർ​ത്ത് ന​ല്ല പോ​ലെ ഇ​ള​ക്കു​ക ആ​വ​ശ്യ​ത്തി​ന് വെ​ള്ളം ചേ​ർ​ത്ത് അ​ട​ച്ചു​വെ​ച്ചു വേ​വി​ക്കു​ക. ചി​ക്ക​ൻ വെ​ന്ത് ഗ്രേ​വി കു​റു​കിക്ക​ഴി​യു​മ്പോ​ൾ മ​റ്റൊ​രു ചീ​ന​ച്ച​ട്ടി​യി​ൽ എ​ണ്ണ​യൊ​ഴി​ച്ച് ക​ടു​ക്‌ പൊ​ട്ടി​ച്ച് അ​തി​ൽ സ​വാ​ള ചേ​ർ​ത്ത് ന​ല്ല ബ്രൗ​ൺ നി​റ​മാ​കു​മ്പോ​ൾ ഇ​തി​ലേക്ക്​ ഇ​ട്ട് ന​ല്ല​തു​ പോ​ലെ കൂ​ട്ടി​യെ​ടു​ക്കു​ക ചാ​റ് ന​ല്ലപോ​ലെ കു​റു​കി ഇ​റ​ച്ചി​യി​ൽ പി​ടി​ച്ചാ​ലേ കോ​ഴി പെ​ര​ള​​​​​െൻറ സ്വാ​ദ് പൂ​ർ​ണ​മാ​വൂ.

ഇ​തി​​​​​െൻറ മു​ക​ളി​ൽ കു​റ​ച്ച് ക​റി​വേ​പ്പി​ല കൂ​ടി ഇ​ട്ടു ഇ​ള​ക്കി എ​ടു​ക്കാം കോ​ഴി പെ​ര​ള​ൻ ത​യാ​ർ.

തയാറാക്കിയത്: അ​ജി​നാ​ഫ, റി​യാ​ദ്

Loading...
COMMENTS