Top
Begin typing your search above and press return to search.
Madhyamam
    keyboard_arrow_down
    Login
    exit_to_app
    exit_to_app
    Homechevron_rightFoodchevron_rightRecipeschevron_rightഹോം മെയ്ഡ് പീനട്സ്...

    ഹോം മെയ്ഡ് പീനട്സ് ബട്ടർ

    text_fields
    bookmark_border
    ഹോം മെയ്ഡ് പീനട്സ് ബട്ടർ
    cancel

    ആവശ്യമുള്ളവ

    • നിലക്കടല വറുത്തത് -2 കപ്പ്
    • ബട്ടർ ഉരുക്കിയത് അല്ലെങ്കിൽ സൺഫ്ലവർ ഓയിൽ -3 ടേബിൾ സ്പൂൺ
    • പഞ്ചസാര അല്ലെങ്കിൽ തേൻ -3 ടേബിൾ സ്പൂൺ
    • വാനില എസൻസ് -രണ്ടു തുള്ളി
    • ഉപ്പ് -ഒരു നുള്ള്

    തയാറാക്കുന്ന വിധം
    നിലക്കടല വറുത്ത് തൊലി കളഞ്ഞെടുക്കുക. നന്നായി ഉണങ്ങിയ മിക്സിയുടെ ജാറിൽ ഇവയെല്ലാം ചേർത്ത് അരച്ചെടുക്കണം. ഒന്നുകൂടെ ലൂസാക്കണമെങ്കിൽ കുറച്ചുകൂടെ ഓയിൽ ചേർത്ത് അരക്കാം. നിങ്ങളുടെ പാകത്തിന് മധുരവും കൂടുതൽ ചേർക്കാം. അരച്ചെടുത്തുകഴിഞ്ഞാൽ കഴുകി വൃത്തിയാക്കിയ കുപ്പിയിലേക്ക് ഇത് മാറ്റുക. ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ഏറെ നാൾ കേടുവരാതിരിക്കും.


     

    Show Full Article
    TAGS:peanut Butter food lifestyle malayalam news 
    Next Story