രുചികരമായ ഫ്രൈഡ് എഗ് ചില്ലി

14:26 PM
01/09/2019
Fried Egg Chilli

ആ​​വ​​ശ്യ​​മു​​ള്ള സാ​​ധ​​ന​​ങ്ങ​​ൾ:

  • മു​​ട്ട -നാ​​ലെ​​ണ്ണം
  • മു​​ള​​കുപൊ​ടി -ഒ​​രു ടേ​​ബ്​​​ൾ​​സ്പൂ​​ൺ
  • മ​​ഞ്ഞ​​ൾ​​പ്പൊ​​ടി -അ​​ര​​ടീ​​സ്പൂ​​ൺ
  • അ​​രി​​ഞ്ഞ പ​​ച്ച​​മു​​ള​​ക് -മൂ​​ന്നെ​​ണ്ണം
  • ഇ​​ഞ്ചി -ചെ​​റി​​യ ക​​ഷണം
  • വെ​​ളു​​ത്തു​​ള്ളി -അ​​ഞ്ച് അ​​ല്ലി
  • സ​​വാ​​ള -ഒ​​രെ​​ണ്ണം
  • ഉ​​പ്പ് -ആ​​വ​​ശ്യ​​ത്തി​​ന്
  • വെ​​ളി​​ച്ചെ​​ണ്ണ -ആ​​വ​​ശ്യ​​ത്തി​​ന്

ത​​യാ​​റാ​​ക്കു​​ന്ന വി​​ധം:

പു​​ഴു​​ങ്ങി​​യെ​​ടു​​ത്ത മു​​ട്ട​​ക​​ൾ നീ​​ള​​ത്തി​​ൽ ര​​ണ്ടു കഷണ​​മാ​​യി മു​​റി​​ച്ചെ​​ടു​​ക്കു​​ക. മു​​ള​​കുപൊ​​ടി​​യും മ​​ഞ്ഞ​​ൾ​​പ്പൊ​​ടി​​യും വെ​​ള്ളം ചേ​​ർ​​ത്ത് പേ​​സ്​റ്റ്​ പ​​രു​​വ​​ത്തി​​ലാ​​ക്കി വെക്കു​​ക. ചൂ​​ടാ​​യ പാ​​നി​​ലേ​​ക്ക് സ​​വാ​​ള, ഇ​​ഞ്ചി, വെ​​ളു​​ത്തു​​ള്ളി, പ​​ച്ച​​മു​​ള​​ക് എ​​ന്നി​​വ ചേ​​ർ​​ത്ത് വ​​ഴ​​റ്റി​​യെ​​ടു​​ക്കു​​ക. 

ഇ​​തി​​ലേ​​ക്ക് മ​​ഞ്ഞ​​ൾ​​പ്പൊ​​ടി, മു​​ള​​കു​​പൊ​​ടി പേ​​സ്​റ്റ്​, ഉ​​പ്പ് എ​​ന്നി​​വ ചേ​​ർ​​ത്ത് വേ​​വി​​ക്കു​​ക. ഈ ​​മി​​ശ്രി​​തം പു​​ഴു​​ങ്ങി​​യ മു​​ട്ട​​യി​​ൽ പു​​ര​​ട്ടി അ​​ൽ​​പ സ​​മ​​യം വെക്കു​​ക. പാ​​ൻ ചൂ​​ടാ​​ക്കി എ​​ണ്ണ​​യൊ​​ഴി​​ക്കു​​ക. അ​​തി​​ലേ​​ക്ക് മ​​സാ​​ല പു​​ര​​ട്ടി​​യ മു​​ട്ടി​​യി​​ട്ട് വ​​റു​​ത്തു​​കോ​​രു​​ക.  ഫ്രൈ​​ഡ് എ​​ഗ് ചി​ല്ലി റെ​​ഡി.

തയാറാക്കിയത്: അ​ജി​നാ​ഫ. 

Loading...
COMMENTS