You are here

കാലവർഷക്കെടുതി: വീടും ഭൂമിയും നഷ്​ടപ്പെട്ടവർക്ക്​  10 ലക്ഷം രൂപ ധനസഹായം 

12:38 PM
11/08/2018
Pinarayi
പിണറായി വയനാട്ടിലെ ക്യാമ്പിൽ സന്ദർശനത്തിനിടെ

ക​ൽ​പ​റ്റ: മ​ഴ​ക്കെ​ടു​തി​യി​ൽ വീ​ടും ഭൂ​മി​യും ന​ഷ്​​ട​പ്പെ​ട്ട​വ​ർ​ക്ക് 10 ല​ക്ഷം രൂ​പ​യും മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് നാ​ലു ല​ക്ഷ​വും ന​ൽ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ക​ൽ​പ​റ്റ മു​ണ്ടേ​രി ഗ​വ. വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളി​ലെ ദു​രി​താ​ശ്വ​സ ക്യാ​മ്പ് സ​ന്ദ​ർ​ശി​ച്ച​ശേ​ഷം ക​ല​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.  

ഉ​രു​ൾ​പൊ​ട്ടി​യും മ​ണ്ണി​ടി​ഞ്ഞും ഭൂ​മി ന​ഷ്​​ട​പ്പെ​ട്ട​വ​ർ​ക്ക്​ പു​തി​യ സ്ഥ​ലം വാ​ങ്ങാ​ൻ ആ​റു ല​ക്ഷം ന​ൽ​കും. വീ​ട് പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന​വ​ർ​ക്ക് നാ​ലു​ ല​ക്ഷം. നി​ല​വി​ൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ൽ ക​ഴി​യു​ന്ന ഒ​രു കു​ടും​ബ​ത്തി​ന് 3,800 രൂ​പ വീ​തം അ​ടി​യ​ന്ത​ര സ​ഹാ​യം അ​നു​വ​ദി​ക്കും. വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ൾ ന​ഷ്​​ട​പ്പെ​ട്ട​വ​ർ​ക്ക് പ്ര​ത്യേ​കം സ​ഹാ​യം ന​ൽ​കും. 

ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ത്തി​ന് എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് കേ​ന്ദ്ര-​സം​സ്ഥാ​ന ഏ​ജ​ൻ​സി​ക​ളെ ഏ​കോ​പി​പ്പി​ക്കാ​ൻ സാ​ധി​ച്ചു. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ൾ സ​ഹാ​യ​വു​മാ​യി എ​ത്തി​യി​ട്ടു​ണ്ട്. ദു​ര​ന്തം നേ​രി​ടാ​ൻ ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും ഒ​രേ മ​ന​സ്സോ​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ഇ​റ​ങ്ങി​യ​തി​നെ പി​ണ​റാ​യി അ​ഭി​ന​ന്ദി​ച്ചു.  

ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഉ​റ​പ്പാ​ക്കാ​ൻ ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​ദേ​ശം ന​ൽ​കി. റേ​ഷ​ൻ കാ​ർ​ഡ് ഉ​ൾ​പ്പെ​ടെ പ്ര​ധാ​ന രേ​ഖ​ക​ൾ ന​ഷ്​​ട​മാ​യ​വ​ർ​ക്ക് പ്ര​ത്യേ​കം അ​ദാ​ല​ത്തു​ക​ൾ ന​ട​ത്തി രേ​ഖ​ക​ൾ ന​ൽ​കും.  ഇ​തി​ന് ഫീ​സ്​ ഈ​ടാ​ക്കി​ല്ല. അ​ദാ​ല​ത്ത് ന​ട​ത്തു​ന്ന തീ​യ​തി ഉ​ട​ൻ തീ​രു​മാ​നി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്​​ഥ​രോ​ട്​ നി​ർ​ദേ​ശി​ച്ചു. 
പാ​ഠ​പു​സ്​​ത​ക​ങ്ങ​ൾ ന​ഷ്​​ട​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പു​തി​യ പു​സ്​​ത​ക​ങ്ങ​ൾ ന​ൽ​കും.

Loading...
COMMENTS