You are here

വൈത്തിരിയിൽ​ ഷോപ്പിങ്​ കെട്ടിടം തകർന്നു വീണു

07:56 AM
10/08/2018
Vaithiri

വൈത്തിരി: വൈത്തിരി ബസ്​സ്​റ്റാൻറിനകത്തുള്ള പഞ്ചായത്തി​​െൻറ ഷോപ്പിങ്ങ്​ കെട്ടിടം തകർന്നു വണു. ഇന്ന്​ പുലർച്ചെ 12.30 ടെ കെട്ടിടത്തിനു ​മുകളിൽ മണ്ണിടിഞ്ഞ്​ വിണ്​ തകരുകയായിരുന്നു. ആ്​പായമില്ല. എന്നാൽ കെട്ടിടത്തിനു മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക്​ കേടുപാട്​ പറ്റി. 

തകർന്ന കെട്ടിടത്തേിനു സമീപമുള്ള മദ്​റസ കെട്ടിടവും നാലു വീടുകളും അംഗൻവാടിയും ഭീഷണിയിലാണ്​. ബസ്​സ്റ്റാൻറിൽ തത്​കാലം വാഹനം നിരോധിച്ചിട്ടുണ്ട്​. 

Loading...
COMMENTS