You are here

ലോ കോളേജിൽ എസ്.എഫ്.ഐ- കെ.എസ്.യു സംഘർഷം

12:26 PM
12/07/2018

തിരുവനന്തപുരം: ഗവ. ലോ കോളേജിൽ എസ്.എഫ്.ഐ- കെ.എസ്.യു സംഘർഷം. കെ.എസ്.യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ഇതിനിടെ പോലീസ് വാനിന് നേരെ എസ്.എഫ്.ഐ ആക്രമണം നടന്നു. കാമ്പസിൽ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.

COMMENTS