You are here

തി​രു​വ​ന​ന്ത​പു​രം ജില്ല അതിർത്തികളിൽ പൊലീസ് കർശന പരിശോധന

11:15 AM
26/07/2020
police-checkpost
എം.​സി റോ​ഡി​ൽ ജി​ല്ല അ​തി​ർ​ത്തി​യാ​യ നി​ല​മേ​ൽ ക​ണ്ണ​ങ്കോ​ട്ടെ വാ​ഹ​ന​പ​രി​ശോ​ധ​ന

ക​ട​യ്ക്ക​ൽ: ജി​ല്ല അ​തി​ർ​ത്തി​ക​ളി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന. എം.​സി റോ​ഡി​ൽ നി​ല​മേ​ൽ വാ​ഴോ​ട്, തി​രു​വ​ന​ന്ത​പു​രം- ചെ​ങ്കോ​ട്ട റോ​ഡി​ൽ കൊ​ല്ലാ​യി​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പൊ​ലീ​സ് ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ച​ര​ക്കു​വാ​ഹ​ന​ങ്ങ​ള​ട​ക്കം പ​രി​ശോ​ധി​ച്ച​ശേ​ഷ​മാ​ണ് ക​ട​ത്തി​വി​ടു​ന്ന​ത്.

അ​തി​ർ​ത്തി മേ​ഖ​ല​ക​ൾ​ക്ക് പു​റ​മെ പ​ഞ്ചാ​യ​ത്ത് കേ​ന്ദ്ര​ങ്ങ​ളി​ലും ഇ​ട​റോ​ഡു​ക​ളി​ലും പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. അ​നാ​വ​ശ്യ​മാ​യി യാ​ത്ര ചെ​യ്യു​ന്ന​വ​രി​ൽ​നി​ന്ന് ഫൈ​ൻ ഈ​ടാ​ക്കു​ന്നു​ണ്ട്. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് അ​റു​പ​തി​ല​ധി​കം കേ​സു​ക​ളാ​ണ് ക​ട​യ്ക്ക​ൽ പൊ​ലീ​സ് ഇ​തു​വ​രെ ര​ജി​സ്​​റ്റ​ർ ചെ​യ്ത​ത്. 

Loading...
COMMENTS