Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightട്രിപ്പിൾ ലോക്ഡൗൺ:...

ട്രിപ്പിൾ ലോക്ഡൗൺ: അവശ്യ സാധനങ്ങൾക്ക് വിളിക്കാം

text_fields
bookmark_border
ട്രിപ്പിൾ ലോക്ഡൗൺ: അവശ്യ സാധനങ്ങൾക്ക് വിളിക്കാം
cancel

തിരുവനന്തപുരം: കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയിലുള്ള വീടുകളില്‍ ആവശ്യ സാധനങ്ങള്‍ ലഭിക്കുന്നതിന് താഴെ പറയുന്ന നമ്പറുകളില്‍ വിളിക്കാമെന്ന് ജില്ല കലക്ടർ അറിയിച്ചു. 

നമ്പറുകൾ: 112, 9497900112, 9497900121, 9497900286, 9497900296, 0471- 2722500. 

സമ്പർക്കത്തിലൂടെയുള്ള കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിലാണ് തിരുവനന്തപുരം കോർപറേഷനിൽ ഒരാഴ്ചത്തേക്ക് ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചത്. സെക്രട്ടറിയേറ്റ് ഉൾപ്പെടെ മുഴുവൻ സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്. ഗതാഗതം അനുവദിക്കുന്നില്ല. ഒന്നൊഴികെ നഗരത്തിലേക്കുള്ള മുഴുവൻ പാതകളും അടച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsCovid In Kerala
News Summary - triple lockdown hotline numbers
Next Story