You are here

തൃശൂരിൽ കടലിൽ രണ്ടുപേർ മുങ്ങിമരിച്ചു; രണ്ടു പേരെ കാണാതായി

23:42 PM
29/06/2020

ചാ​വ​ക്കാ​ട്/ വാ​ടാ​ന​പ്പ​ള്ളി: തൃ​ശൂ​ർ ജി​ല്ല​യി​ൽ ര​ണ്ടിടങ്ങ​ളി​ലാ​യി ര​ണ്ട്​ യു​വാ​ക്ക​ൾ ക​ട​ലി​ൽ മു​ങ്ങി​മ​രി​ച്ചു. ര​ണ്ടു പേ​രെ കാ​ണാ​താ​യി. ബ്ലാ​ങ്ങാ​ട്​ ക​ട​പ്പു​റ​ത്തും ത​ളി​ക്കു​ള​ത്തു​ം തിങ്കളാഴ്​ചയാണ്​ അ​പ​ക​ട​ങ്ങ​ൾ. കു​മാ​ര​ൻ​പ​ടി ച​ക്ക​ര ബാ​ബു​വി​​െൻറ മ​ക​ൻ വി​ഷ്ണു (17) ബ്ലാ​ങ്ങാ​ട് കോ​ള​നി​പ്പ​ടി ബീ​ച്ചി​ലും വാ​ടാ​ന​പ്പ​ള്ളി സൗ​ത്ത് ജു​മാ​മ​സ്ജി​ദി​ന് വ​ട​ക്ക് വ​ലി​യ​ക​ത്ത് വീ​ട്ടി​ൽ മു​ജീ​ബി​​െൻറ മ​ക​ൻ അ​ബ്​​ദു​ൽ ബാ​സി​ത്​​ (17) ത​ളി​ക്കു​ളം ത​മ്പാ​ൻ​ക​ട​വ് ബീ​ച്ചി​ലുമാണ്​ മരിച്ചത്​.

വ​ലി​യ​ക​ത്ത്​ ജ​നാ​ർ​ദ​ന​​െൻറ മ​ക​ൻ ജി​ഷ്ണു (22), ക​രി​മ്പാ​ച്ച​ൻ സു​ബ്ര​ഹ്മ​ണ്യ​​െൻറ മ​ക​ൻ ജ​ഗ​ന്നാ​ഥ​ൻ (21) എ​ന്നി​വ​രെ​ ബ്ലാങ്ങാട് ബീച്ചിൽ കാണാതായിട്ടുമുണ്ട്​. ഇവർക്കായി തിരച്ചിൽ തുടരുന്നു. 

Loading...
COMMENTS