Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒാൺലൈനിലേക്ക്​ മാറ്റിയ...

ഒാൺലൈനിലേക്ക്​ മാറ്റിയ അധ്യാപക പരിശീലനത്തിന്​ ഇന്ന്​ തുടക്കം 

text_fields
bookmark_border
ഒാൺലൈനിലേക്ക്​ മാറ്റിയ അധ്യാപക പരിശീലനത്തിന്​ ഇന്ന്​ തുടക്കം 
cancel
camera_altRepresentative Image

തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥി​​െൻറ ക്ലാ​സോ​ടു​കൂ​ടി സം​സ്​​ഥാ​ന​ത്തെ പ്രൈ​മ​റി അ​ധ്യാ​പ​ക​ർ​ക്കു​ള്ള അ​വ​ധി​ക്കാ​ല പ​രി​ശീ​ല​ന​ത്തി​ന്​ വ്യാ​ഴാ​ഴ്​​ച​ തു​ട​ക്ക​മാ​കും. ലോ​ക്​​ഡൗ​ൺ കാ​ര​ണം പൂ​ർ​ണ​മാ​യും ഒാ​ൺ​ലൈ​ൻ രീ​തി​യി​ലാ​ണ്​ ഇ​ത്ത​വ​ണ പ​രി​ശീ​ല​നം. victers.kerala.gov.in എ​ന്ന വെ​ബ്​​സൈ​റ്റി​ലും കൈ​റ്റി​​െൻറ വി​ക്​​ടേ​ഴ്​​സ്​ ചാ​ന​ലി​ലൂ​ടെ​യും പ്ര​ത്യേ​ക മൊ​ഡ്യൂ​ൾ പ്ര​കാ​ര​മു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി സം​പ്രേ​ഷ​ണം ചെ​യ്യും.

മേ​യ്​ 14, 15, 18, 19, 20 തീ​യ​തി​ക​ളി​ലാ​ണ്​ പ​രി​ശീ​ല​നം. പി​ന്നീ​ട്​ ക്ലാ​സ്​ കാ​ണ​ണ​മെ​ങ്കി​ൽ youtube.com/itsvicters എ​ന്ന വി​ലാ​സ​ത്തി​ലും ല​ഭി​ക്കും. അ​ധ്യാ​പ​ക​രു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ൾ സ​മ​ഗ്ര ഡി​ജി​റ്റ​ൽ പോ​ർ​ട്ട​ൽ ലോ​ഗി​ൻ ചെ​യ്​​ത്​ സ​മ​ർ​പ്പി​ക്ക​ണം. അ​ധ്യാ​പ​ക​രു​ടെ ‘സ​മ​ഗ്ര’​യി​ലെ അം​ഗ​ത്വം പ്ര​ധാ​നാ​ധ്യാ​പ​ക​നും പ​രി​ശീ​ല​ന​ത്തി​ൽ പ​െ​ങ്ക​ടു​ക്കു​ന്നു​വെ​ന്ന്​ വി​ദ്യാ​ഭ്യാ​സ ഒാ​ഫി​സ​ർ​മാ​രും ഉ​റ​പ്പു​വ​രു​ത്ത​ണം. 

സ​മ​ഗ്ര ശി​ക്ഷ ​േക​ര​ള​യി​ലെ ​േബ്ലാ​ക്ക്​ ​പ്രോ​ജ​ക്​​ട്​ കോ​ഒാ​ഡി​നേ​റ്റ​ർ​മാ​ർ, ട്രെ​യി​ന​ർ​മാ​ർ, സി.​ആ​ർ.​സി കോ​ഒാ​ഡി​നേ​റ്റ​ർ​മാ​ർ എ​ന്നി​വ​രും പ​രി​​ശീ​ല​ന പ​രി​പാ​ടി വീ​ക്ഷി​ക്ക​ണം. 
ക്ലാ​സ്​ മു​റി​യി​ലെ അ​ധ്യാ​പ​ക​ൻ എ​ന്ന വി​ഷ​യ​ത്തി​ലാ​ണ്​ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ ആ​ദ്യ ക്ലാ​സ്. തു​ട​ർ​ന്ന്​ ‘സ്​​കൂ​ൾ സു​ര​ക്ഷ - പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളു​ടെ​യും മ​ഹാ​മാ​രി​ക​ളു​ടെ​യും കാ​ല​ത്ത്’​ എ​ന്ന വി​ഷ​യ​ത്തി​ൽ ​െഎ​ക്യ​രാ​ഷ്​​ട്ര സ​ഭ​യു​ടെ എ​ൻ​വ​യ​ൺ​മ​െൻറ്​ പ്രോ​ഗ്രാം ഒാ​പ​റേ​ഷ​ൻ​സ്​ മാ​നേ​ജ​ർ ഡോ. ​മു​ര​ളി തു​മ്മാ​രു​കു​ടി ക്ലാ​സെ​ടു​ക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:educationteacherskerala newsmalayalam newsVictors
News Summary - Teachers Online Coaching Class-Kerala news
Next Story