Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകിണർ കുഴിക്കുന്നതിനിടെ...

കിണർ കുഴിക്കുന്നതിനിടെ ഇടിഞ്ഞ്​ രണ്ടുപേർ മണ്ണിനടിയിൽ

text_fields
bookmark_border
കിണർ കുഴിക്കുന്നതിനിടെ ഇടിഞ്ഞ്​ രണ്ടുപേർ മണ്ണിനടിയിൽ
cancel
camera_alt????? ?????????�???? ????????????????? ??????????? ???????????? ?????????????? ?????

താനൂർ(മലപ്പുറം): കിണർ കുഴിക്കുന്നതിനിടെ ഇടിഞ്ഞ്​ രണ്ടു​പേർ മണ്ണിനടിയിൽ അക​പ്പെട്ടു. മലപ്പുറം ജില്ലയിലെ താനൂർ മൂലക്കലിലാണ്​ സംഭവം. 

രാവിലെ 8.20 ഓടെയാണ്​ അപകടം. നിർമാണം ഏതാണ്ട്​ പൂർത്തിയായ കിണറ്റിൽ നാലുഭാഗത്തുനിന്നും മണ്ണിടിഞ്ഞുവീഴുകയായിരുന്നു. സംഭവമറിഞ്ഞ ഉടൻ പൊലീസും ഫയർഫോഴ്​സും സ്​ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടെ ഒരുമണിക്കൂറിലേറെയായി രക്ഷാപ്രവർത്തനം തുടരുകയാണ്​. 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:disasterThanurMalappuram NewsKerala News
News Summary - tanur accident while digging well kerala news
Next Story