Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വപ്​നയുടെ...

സ്വപ്​നയുടെ നിയമനം: കേരള ഐ.ടി ഇന്‍ഫ്രാസ്‍ട്രെക്ചര്‍ വിശദീകരണം തേടി

text_fields
bookmark_border
swapna-suresh.jpg
cancel

തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍ണ​ക്ക​ട​ത്ത് കേ​സി​ലെ ര​ണ്ടാം​പ്ര​തി സ്വ​പ്‍ന സു​രേ​ഷി‍​​െൻറ സ്പേ​സ് പാ​ര്‍ക്കി​ലെ നി​യ​മ​ന​ത്തി​ല്‍ പ്രൈ​സ് വാ​ട്ട​ര്‍ഹൗ​സ് കൂ​പ്പേ​ഴ്‍സി​നോ​ട് കേ​ര​ള ഐ.​ടി ഇ​ന്‍ഫ്രാ​സ്‍ട്രെ​ക്ച​ര്‍ വി​ശ​ദീ​ക​ര​ണം തേ​ടി. മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​ണ് ഈ ​ന​ട​പ​ടി. വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ഴു​വ​ന്‍ രേ​ഖ​ക​ളും ന​ൽ​ക​ണം.

സ്പേ​സ് പാ​ര്‍ക്കി​ലെ ഓ​പ​റേ​ഷ​ന്‍ മാ​നേ​ജ​ര്‍ എ​ന്ന പ​ദ​വി​യി​ലേ​ക്കു​ള്ള സ്വ​പ്ന​യു​ടെ നി​യ​മ​നം കേ​ര​ള ഐ.​ടി ഇ​ന്‍ഫ്രാ​സ്‍ട്രെ​ക്ച​ര്‍ നേ​രി​ട്ട​ല്ല ന​ട​ത്തി​യ​ത്. പ്രൈ​സ് വാ​ട്ട​ര്‍ഹൗ​സ് കൂ​പ്പേ​ഴ്‍സി​നാ​ണ് ഇ​തി‍​​െൻറ ചു​മ​ത​ല.

നി​യ​മ​നം ന​ട​ത്തു​മ്പോ​ള്‍ വ്യ​ക്തി​യു​ടെ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​ക​ള​ട​ക്കം ഉ​റ​പ്പി​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം പ്രൈ​സ് വാ​ട്ട​ര്‍ഹൗ​സ് കൂ​പ്പേ​ഴ്‍സി​നു​ണ്ടെ​ന്നാ​ണ് കെ.​എ​സ്.​എ​ല്ലി‍​​െൻറ വി​ശ​ദീ​ക​ര​ണം. 

അ​തി‍ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മു​ഴു​വ​ന്‍ രേ​ഖ​ക​ളും കൈ​മാ​റാ​ന്‍ പ്രൈ​സ് വാ​ട്ട​ര്‍ഹൗ​സ് കൂ​പ്പേ​ഴ്‍സി​നോ​ട് കേ​ര​ള ഐ.​ടി ഇ​ന്‍ഫ്രാ​സ്‍ട്രെ​ക്ച​ര്‍ എം.​ഡി ആ​വ​ശ്യ​പ്പെ​ട്ട​ത്.

Latest Video:

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala news
News Summary - swapnas appointment seek explanation
Next Story