Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊട്ടിവീണ വൈദ്യുതി...

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു

text_fields
bookmark_border
പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന്  ഷോക്കേറ്റ് വിദ്യാർഥി മരിച്ചു
cancel

തൃശൂർ: ചാവക്കാട് ഏനാമാവ് റോഡിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത് തി. മലപ്പുറം പാലപ്പെട്ടി തെക്കൂട്ട് ഷംസുദ്ദീ​​െൻറ മകൻ ഷാരിഖ്​ (24) ആണ്​ മരിച്ചത്.

ഞായറാഴ്​ച പുലർച്ചെ 4.30 ഓടെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടത്. എം.കെ സൂപ്പർ മാർക്കറ്റി​​െൻറ ഗേറ്റിന് മുന്നിലായിരുന്നു സംഭവം. മൃതദേഹം ടോട്ടൽ കെയർ പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിലെത്തിച്ചു. ചാവക്കാട് പൊലീസ് സ്ഥലത്തെത്തി.

മരിച്ച ഷാരിഖ്​ മണിപ്പാൽ യൂനിവേഴ്സിറ്റി വിദ്യാർത്ഥിയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newselectric shockheavy rains2019
News Summary - Student dies after suffering electric shock - Kerala news
Next Story