Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക്രിസ്​മസ്​ പരീക്ഷ:...

ക്രിസ്​മസ്​ പരീക്ഷ: 10​, ഹയർ സെക്കൻഡറി വിദ്യാർഥികളെ ഇടകലർത്തി ഇരുത്തില്ല ​

text_fields
bookmark_border
Exam
cancel

തി​രു​വ​ന​ന്ത​പു​രം: ഇൗ ​മാ​സം ഒ​മ്പ​തി​ന്​​ ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം പാ​ദ​വാ​ർ​ഷി​ക പ​രീ​ക്ഷ (ക്രി​സ്​​മ​സ്​ പ​രീ​ക്ഷ)​ക്ക്​ 10ാം ത​രം, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ളെ ഇ​ട​ക​ല​ർ​ത്തി ഇ​രു​ത്തേ​ണ്ട​തി​ല്ലെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​റു​ടെ നി​ർ​ദേ​ശം. 10ാം ക്ലാ​സ്, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ളെ ഒ​ന്നി​ച്ചി​രു​ത്തു​ന്ന​തി​നെ​തി​രെ അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ൾ ഉ​ൾ​പ്പെ​ടെ രം​ഗ​ത്തു​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ന​ട​പ​ടി.

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, 10ാം ത​രം പ​രീ​ക്ഷ​ക​ൾ വെ​വ്വേ​റെ ക്ലാ​സു​ക​ളി​ൽ ന​ട​ത്താ​മെ​ന്ന്​ ഡ​യ​റ​ക്​​ട​റു​ടെ സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു. ഇ​പ്ര​കാ​രം പ​രീ​ക്ഷാ​ക്ര​മീ​ക​ര​ണം ന​ട​ത്തു​േ​മ്പാ​ൾ ഒ​രു ബെ​ഞ്ചി​ൽ പ​ര​മാ​വ​ധി മൂ​ന്നു​പേ​ർ എ​ന്ന തോ​തി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഒ​ന്നും ര​ണ്ടും വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളെ ഇ​ട​ക​ല​ർ​ത്തി ഇ​രു​ത്ത​ണം. 10ാം ത​രം പ​രീ​ക്ഷാ​ഹാ​ളി​ൽ ഒ​രു ബെ​ഞ്ചി​ൽ ര​ണ്ട്​ വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ്​ ഇ​രു​ത്തേ​ണ്ട​ത്. ഇൗ ​രീ​തി​യി​ൽ പ​രീ​ക്ഷ ന​ട​ത്താ​നാ​വ​ശ്യ​മാ​യ ക്ലാ​സ്​ മു​റി​ക​ൾ, ഫ​ർ​ണി​ച്ച​ർ ഇ​ല്ലാ​ത്ത സ്​​കൂ​ളു​ക​ളി​ൽ ര​ണ്ട്​ 10ാം ത​രം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഇ​ട​യി​ൽ ഒ​രു പ്ല​സ്​ വ​ൺ/ പ്ല​സ്​ ടു ​വി​ദ്യാ​ർ​ഥി എ​ന്ന രീ​തി​യി​ലോ ര​ണ്ട്​ പ്ല​സ്​ വ​ൺ/ പ്ല​സ്​ ടു ​വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ ഒ​രു 10ാം ത​രം വി​ദ്യാ​ർ​ഥി എ​ന്ന രീ​തി​യി​ലോ ബെ​ഞ്ചി​ൽ പ​ര​മാ​വ​ധി മൂ​ന്നു​പേ​രെ ഇ​രു​ത്തേ​ണ്ട​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newshigher secondarySSLCmalayalam news
News Summary - SSLC-Higher secondary -Kerala news
Next Story