You are here

ഷുഹൈബ്​ വധം: സി.​ബി.​െ​എ ​​അ​ന്വേ​ഷണ​മാ​വ​ശ്യ​പ്പെ​ട്ട് കുടുംബം സുപ്രീംകോടതിയിൽ 

23:26 PM
16/04/2018
ന്യൂ​ഡ​ൽ​ഹി: ക​ണ്ണൂ​ർ എ​ട​യ​ന്നൂ​രി​ലെ യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ ഷു​ഹൈ​ബ്​ വ​ധ​ം സി.​ബി.​െ​എ ​​അ​ന്വേ​ഷി​ക്ക​​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​​ കു​ടും​ബം സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു. കേ​സി​ൽ സി.​ബി.​െ​എ അ​ന്വേ​ഷ​ണ​ത്തി​നു​ള്ള ​ഹൈ​കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ചി​​​െൻറ സ്​​റ്റേ ​ നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ്​​ കു​ടും​ബം സു​പ്രീം​കോ​ട​തി​യി​ൽ ഹ​ര​ജി ഫ​യ​ൽ ചെ​യ്​​ത​ത്.

അ​തേ​സ​മ​യം, ഷു​ഹൈ​ബി​നെ കൊ​ന്ന​വ​രെ മാ​ത്ര​മ​ല്ല, കൊ​ല്ലി​ച്ച​വ​രെ​യും നി​യ​മ​ത്തി​ന്​ മു​ന്നി​ൽ കൊ​ണ്ടു​വ​രു​മെ​ന്ന്​ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ കെ. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. സു​പ്രീം​കോ​ട​തി​യി​ൽ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ക​പി​ൽ സി​ബ​ൽ ഹാ​ജ​രാ​കും. റെ​ഡ്​ വ​ള​ൻ​റി​യ​ർ മാ​ർ​ച്ചി​ൽ പ​െ​ങ്ക​ടു​ത്ത​യാ​ൾ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ള്ള​പ്പോ​ൾ കേ​സി​ൽ നീ​തി ല​ഭി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം ഡ​ൽ​ഹി​യി​ൽ മാ​ധ്യ​മ​​​ങ്ങ​ളോ​ട്​ പ​റ​ഞ്ഞു.
COMMENTS