Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസെ​ൽ​ഫി​സ്​​റ്റാ​ർ...

സെ​ൽ​ഫി​സ്​​റ്റാ​ർ മ​ത്സ​ര​ത്തി​ൽ ടൊ​വി​നോ​യും ബോ​ബി​യും മു​ന്നി​ൽ

text_fields
bookmark_border
boby-chemmanur-tovino-thomas
cancel

കോ​ഴി​ക്കോ​ട്​: ‘കേ​ര​ള​ത്തി​​െൻറ സെ​ൽ​ഫി​സ്​​റ്റാ​ർ’ മ​ത്സ​ര​ത്തി​ൽ സി​നി​മാ​രം​ഗ​ത്ത്​ ന​ട​ൻ ടൊ​വി ​നോ തോ​മ​സി​നും ജീ​വ​കാ​രു​ണ്യം, ബി​സി​ന​സ്​ രം​ഗ​ങ്ങ​ളി​ൽ ഡോ. ​ബോ​ബി ചെ​മ്മ​ണൂ​രി​നും ഏ​റ്റ​വും കൂ​ടു​ത​ൽ സെ​ൽ​ഫി​ക​ൾ ല​ഭി​ച്ചു. സ്​​പോ​ർ​ട്​​സ്​ രം​ഗ​ത്ത്​ സി.​കെ. വി​നീ​ത്​ ആ​ണ്​ മു​ന്നി​ൽ.

ഒാ​ൺ​ലൈ​ൻ പോ​ർ​ട്ട​ലി​ലൂ​ടെ ന​ട​ത്തി​യ മ​ത്സ​ര​ത്തി​ൽ സം​സ്​​ഥാ​ന​ത്തി​ന​ക​ത്തു​നി​ന്നും താ​ര​ങ്ങ​ളോ​ടൊ​പ്പ​മു​ള്ള ആ​യി​ര​ക്ക​ണ​ക്കി​ന്​ സെ​ൽ​ഫി എ​ൻ​ട്രി​ക​ൾ ല​ഭി​ച്ചു. ഇ​തി​ൽ നി​ന്നാ​ണ്​ സെ​ൽ​ഫി സ്​​റ്റാ​റു​ക​ളെ തി​ര​െ​ഞ്ഞ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:boby chemmanurkerala newstovino thomasmalayalam news
News Summary - Sefie star contest-Kerala news
Next Story