You are here

അഞ്ച്​ ജില്ലകളിൽ വിദ്യാലയങ്ങൾക്ക് ഇന്ന്​ അവധി

15:31 PM
11/07/2018
Rain monsoon

ക​ന​ത്ത മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, ഇ​ടു​ക്കി​ ജി​ല്ല​ക​ളി​ൽ വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ ക​ല​ക്​​ട​ർ​മാ​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. 
കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, പാ​ല​ക്കാ​ട്  ജി​ല്ല​ക​ളി​ൽ പ്ര​ഫ​ഷ​ന​ൽ കോ​ള​ജു​ക​ൾ ഒ​ഴി​കെ​യാ​ണ്​​ അ​വ​ധി. 

ഇ​ടു​ക്കി, വ​യ​നാ​ട്​ ജി​ല്ല​ക​ളി​ൽ പ്ര​ഫ​ഷ​ന​ൽ കോ​ള​ജു​ക​ള്‍ ഉ​ള്‍പ്പെ​ടെ അ​വ​ധി​യാ​യി​രി​ക്കും. ഇ​ടു​ക്കി​യി​ൽ മു​ന്‍ നി​ശ്ച​യി​ച്ച പ​രീ​ക്ഷ​ക​ൾ​ക്ക്​ മാ​റ്റ​മി​ല്ല. കോ​ഴി​ക്കോ​ട്​  കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കും അം​ഗ​ൻ​വാ​ടി​ക​ൾ​ക്കും വ​യ​നാ​ട്ടി​ൽ സി.​ബി.​എ​സ്.​ഇ, ഐ.​സി.​എ​സ്.​ഇ സ്കൂ​ളു​ക​ൾ​ക്കും അം​ഗ​ൻ​വാ​ടി​ക​ൾ​ക്കും അ​വ​ധി ബാ​ധ​ക​മാ​ണ്. 
 

 

Loading...
COMMENTS