Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരോ​ഗാ​വ​സ്ഥ​യി​ലും...

രോ​ഗാ​വ​സ്ഥ​യി​ലും ത​െൻറ ‘സ്നേഹക്കുടുക്ക ന​ൽ​കി സാ​ദി​യ

text_fields
bookmark_border
രോ​ഗാ​വ​സ്ഥ​യി​ലും ത​െൻറ ‘സ്നേഹക്കുടുക്ക ന​ൽ​കി സാ​ദി​യ
cancel

ആ​ലു​വ: പ്ര​ള​യ​ത്തി​ൽ എ​ല്ലാം ന​ഷ്​​ട​പ്പെ​ട്ട​വ​ർ​ക്ക്​ രോ​ഗാ​വ​സ്ഥ​യി​ലും ത​​​െൻറ സ​മ്പാ​ദ്യം ന​ൽ​കി സ ാ​ദി​യ. ത​നി​ക്ക് ല​ഭി​ച്ച നാ​ണ​യ​ത്തു​ട്ടു​ക​ൾ ശേ​ഖ​രി​ച്ചു​െ​വ​ച്ച​ത് പ്ര​ള​യ​ത്തി​ൽ​പെ​ട്ട​വ​ർ​ക്കു​വ േ​ണ്ടി സം​ഭാ​വ​ന ചെ​യ്യു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ലും, സ്വ​രൂ​പി​ച്ച പ​ണം സാ​ദി​യ ക​ല​ക്ട​ർ​ക്ക്​ കൈ​മാ​റി. ഇ​ത്ത​വ​ണ ആ​ലു​വ സൗ​ഹൃ​ദം ചാ​രി​റ്റി വി​ങ് വ​ഴി​യാ​ണ് മ​ല​ബാ​റി​ലേ​ക്ക് ത​​​െൻറ ‘സ്​​നേ​ഹ​ക്കു​ടു​ക്ക’ ന​ൽ​കി​യ​ത്.

അ​ടു​ത്ത​ദി​വ​സം മ​ല​ബാ​റി​ലേ​ക്ക് ര​ണ്ട് ടോ​റ​സ്​ ലോ​റി​യി​ൽ സൗ​ഹൃ​ദം ചാ​രി​റ്റി വി​ങ് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ അ​യ​ക്കും. അ​ർ​ബു​ദ​ബാ​ധി​ത​യാ​യ സാ​ദി​യ പു​ക്കാ​ട്ടു​പ​ടി ആ​ലു​ങ്ക​ൽ വീ​ട്ടി​ൽ ഷ​ബീ​റി​​​െൻറ മ​ക​ളാ​ണ്. സ​​െൻറ് ജോ​സ​ഫ് സ്കൂ​ളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sadiya
News Summary - SADIYA
Next Story