Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല: പൊലീസ്​...

ശബരിമല: പൊലീസ്​ മൂന്നാം ബാച്ച് ചുമതലയേറ്റു

text_fields
bookmark_border
ശബരിമല: പൊലീസ്​ മൂന്നാം ബാച്ച് ചുമതലയേറ്റു
cancel
camera_altFile Photo

ശ​ബ​രി​മ​ല: മ​ണ്ഡ​ല ഉ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ന്നി​ധാ​ന​ത്ത് നി​യോ​ഗി​ച്ചി​ട്ടു​ള്ള പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മൂ​ന്നാം ബാ​ച്ച് ചു​മ​ത​ല​യേ​റ്റു.

സ്‌​പെ​ഷ​ല്‍ ഓ​ഫി​സ​ര്‍ ആ​ര്‍. ആ​ദി​ത്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഫേ​സ് സി ​ബാ​ച്ച് ചു​മ​ത​ല ഏ​റ്റെ​ടു​ത്ത​ത്. ആ​ര്‍.​വി​ശ്വ​നാ​ഥ അ​ഡീ​ഷ​ന​ല്‍ സ്‌​പെ​ഷ​ല്‍ ഓ​ഫി​സ​റും പൃ​ഥ്വി​രാ​ജ് അ​സി. സ്‌​പെ​ഷ​ല്‍ ഓ​ഫി​സ​റു​മാ​ണ്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ല്‍നി​ന്നു​ള്ള 1345 പൊ​ലീ​സു​കാ​രാ​ണ് സി ​ഫേ​സി​ല്‍ ഡ്യൂ​ട്ടി​യി​ലു​ള്ള​ത്. സ​ന്നി​ധാ​ന​ത്തെ ശ്രീ ​ശാ​സ്താ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ചു​മ​ത​ല ഒ​ഴി​യു​ന്ന സ്‌​പെ​ഷ​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​ശ്രീ​നി​വാ​സ് പു​തി​യ ബാ​ച്ചി​നു​ള്ള നി​ര്‍ദേ​ശ​ങ്ങ​ള്‍ ന​ല്‍കി. പ​മ്പ​യി​ലും മൂ​ന്നാം ബാ​ച്ച് ശ​നി​യാ​ഴ്ച ചു​മ​ത​ല​യേ​റ്റു. സ്‌​പെ​ഷ​ല്‍ ഓ​ഫി​സ​ര്‍ ഷാ​ജി സു​ഗു​ണ​നാ​ണ് ചു​മ​ത​ല. അ​ങ്കി​ത് അ​ശോ​ക​നാ​ണ് അ​ഡീ​ഷ​ന​ല്‍ സ്‌​പെ​ഷ​ല്‍ ഓ​ഫി​സ​ര്‍. 633 പൊ​ലീ​സു​കാ​രാ​ണ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​വു​ക. 29 വ​രെ​യാ​ണ് പു​തി​യ ബാ​ച്ചി​ന് സു​ര​ക്ഷ ചു​മ​ത​ല​യു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:securitySabarimala Newspolice news
News Summary - sabarimala: third batch police took charge -kerala news
Next Story