Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവഴിയോര ചിപ്​സ്​...

വഴിയോര ചിപ്​സ്​ വിൽപന; പരിശോധനക്ക് ഭക്ഷ്യസുരക്ഷ വകുപ്പി​െൻറ സഹായം തേടും​ 

text_fields
bookmark_border
വഴിയോര ചിപ്​സ്​ വിൽപന; പരിശോധനക്ക് ഭക്ഷ്യസുരക്ഷ വകുപ്പി​െൻറ സഹായം തേടും​ 
cancel

ആ​ല​പ്പു​ഴ: വ​ഴി​യോ​ര​ങ്ങ​ളി​ലെ ചി​പ്സ്​ വി​ൽ​പ​ന സം​ബ​ന്ധി​ച്ച്​ ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. കാ​യ വ​റു​ത്ത​ത്​ ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ളു​ടെ ഉ​ൽ​പാ​ദ​ന​വും അ​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന എ​ണ്ണ​യു​ടെ ഗു​ണ​നി​ല​വാ​രം രാ​സ​വ​സ്​​തു​ക്ക​ൾ അ​ട​ങ്ങി​യി​ട്ടു​ണ്ടോ  എ​ന്നി​വ പ​രി​ശോ​ധി​ക്കാ​ൻ  ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന് നി​ർ​​ദേ​ശം ന​ൽ​കി​യ​താ​യി ആ​രോ​ഗ്യ  സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ഡ്വ.​എ.​എ. റ​സാ​ഖ് അ​റി​യി​ച്ചു. ഇ​ത് സം​ബ​ന്ധി​ച്ച്  കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ സം​സ്​​ഥാ​ന സ​ർ​ക്കാ​റി​​െൻറ ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പി​​െൻറ സ​ഹാ​യം തേ​ടും. 

കോ​വി​ഡ്​ ലോ​ക്​​ഡൗ​ൺ  പൊ​തു​വെ നി​ല​നി​ൽ​ക്കു​ന്ന സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ട്​ മൂ​ലം സ്വ​യം ജീ​വ​നോ​പാ​ധി​യെ​ന്ന നി​ല​യി​ൽ ഇ​ത്ത​രം ​തൊ​ഴി​ലു​ക​ൾ പ​ല​രും ക​ണ്ടെ​ത്താ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​മെ​ന്ന യാ​ഥാ​ർ​ഥ്യം ബോ​ധ്യ​മു​ള്ള​തി​നാ​ലാ​ണ്​ ന​ഗ​ര​സ​ഭ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി​ക​ളി​ലേ​ക്ക്​ പോ​കാ​തി​രു​ന്ന​ത്. 

അ​തേ​സ​മ​യം ഇ​ത്ത​രം ക​ച്ച​വ​ടം വ്യാ​പ​ക​മാ​യ​താ​യി ശ്ര​ദ്ധ​യി​ൽ പെ​ട്ട​പ്പോ​ൾ കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മാ​ണെ​ന്ന്​ ബോ​ധ്യ​പ്പെ​ട്ടു. 

ആ​രെ​ങ്കി​ലും വീ​ടു​ക​ളി​ൽ സ്വ​യം ചി​പ്​​​സ്​ ഉ​ണ്ടാ​ക്കി വി​ൽ​ക്കു​ന്ന​തോ പ​ര​മ്പ​രാ​ഗ​ത കു​ടി​ൽ വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ളോ അ​ല്ല ഇ​തെ​ന്ന്​ പ്ര​ഥ​മ​ദൃ​ഷ്​​ട്യാ തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യം മു​ൻ​നി​ർ​ത്തി ഇ​വ​യു​ടെ ഉ​റ​വി​ടം എ​വി​ടെ​യാ​ണ്​ എ​ന്ന​ത്​ ക​​ണ്ടെ​ത്തേ​ണ്ട​ത്​ അ​ത്യാ​വ​ശ്യ​മാ​ണ്. അ​തി​ന്​ ന​ഗ​ര​സ​ഭ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ട്​ പോ​കും -അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
TAGS:125716 125717 5794 
News Summary - road chips selling to be inspect -kerala news
Next Story