You are here

രാ​ഹു​ല്‍ ഗാ​ന്ധി 175 ടി.​വി​ കൂടി ന​ല്‍കി

07:38 AM
03/07/2020
rahul-gandhi-tv-sets

ക​ൽ​പ​റ്റ: ജി​ല്ല​യി​ലെ പ​ട്ടി​ക​വ​ര്‍ഗ വി​ഭാ​ഗ​ത്തി​ലെ വി​ദ്യാ​ര്‍ഥി​ക​ളു​ടെ ഓ​ണ്‍ലൈ​ന്‍ പ​ഠ​ന​ത്തി​നാ​യി രാ​ഹു​ല്‍ ഗാ​ന്ധി എം.​പി 175 ടി.​വി സെ​റ്റു​ക​ള്‍കൂ​ടി കൈ​മാ​റി. എം.​പി​യെ പ്ര​തി​നി​ധാ​നം​ചെ​യ്​​ത്​ ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം.​എ​ല്‍.​എ​യാ​ണ് ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​ന് ടി.​വി​ക​ള്‍ ന​ല്‍കി​യ​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 50 ടി.​വി​ക​ള്‍ ന​ല്‍കി​യി​രു​ന്നു.

ബ​ത്തേ​രി, വൈ​ത്തി​രി, മാ​ന​ന്ത​വാ​ടി താ​ലൂ​ക്കു​ക​ളി​ലെ തെ​ര​ഞ്ഞെ​ടു​ത്ത ക്ല​ബു​ക​ള്‍, വാ​യ​ന​ശാ​ല​ക​ള്‍ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ടി.​വി സ്ഥാ​പി​ക്കു​ന്ന​ത്.  

Loading...
COMMENTS