Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇരുമുടി​െക്കട്ടുമായി...

ഇരുമുടി​െക്കട്ടുമായി രാഹുൽ ഇൗശ്വർ സന്നിധാനത്തേക്ക്​

text_fields
bookmark_border
ഇരുമുടി​െക്കട്ടുമായി രാഹുൽ ഇൗശ്വർ സന്നിധാനത്തേക്ക്​
cancel

ശബരിമല: രാഹുൽ ഇൗശ്വർ ഇരുമുടിക്കെട്ടുമായി സന്നിധാനത്തേക്ക്​ പുറപ്പെട്ടു. പമ്പയിലെത്തിയ രാഹുൽ കാൽനടയായി സന്നിധാനത്തേക്ക്​ പുറപ്പെട്ടിട്ടുണ്ട്​. തീർഥാടകർക്ക്​ പമ്പയിലേക്ക്​ പോകാൻ വേണ്ടത്ര ബസില്ലാത്തതിൽ പ്രതിഷേധിച്ച്​ നിലയ്​ക്കലിൽ നിന്നും പമ്പ വരെയും രാഹുൽ കാൽ നടയായാണ്​ എത്തിയത്​.

തുലാമാസ പൂജക്ക്​ നടതുറന്നപ്പോൾ യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ രാഹുൽ ഇൗശ്വറിനെതിരെ കേസെടുത്ത്​ അറസ്​റ്റ്​ ചെയ്​തിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷമാണ്​ വീണ്ടും ശബരിമലയിലേക്ക്​ വരുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsrahul eswarsabarimala women entrymalayalam news
News Summary - Rahul Eswar to sabarimala - Kerala News
Next Story