Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെങ്ങളൂട്ടി...

പെങ്ങളൂട്ടി രമ്യക്കൊപ്പം; എ. വി​ജ​യ​രാ​ഘ​വ​നെ ട്രോളി കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
kunjalikutty-ramya-haridas
cancel

കോഴിക്കോട്: യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി ര​മ്യ ഹ​രി​ദാ​സി​നെ​ അധിക്ഷേപിച്ച ഇ​ട​തു​മു​ന്ന​ണി ക​ൺ​വീ​ന​ർ എ. ​വി ​ജ​യ​രാ​ഘ​വ​നെ ട്രോളി മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ആ​ല​ത്തൂ​രി​ലെ തിളക്കമാർന് ന വിജയം നേടിയ രമ്യയുെട കൂടെ കുടുംബത്തോടൊപ്പം നിൽക്കുന്ന ചിത്രം കുഞ്ഞാലിക്കുട്ടി ഫേസ്ബുക്കിൽ പങ്കുവെച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

കേരളത്തിന്‍റെ അഭിമാനം. ആലത്തൂരിന്‍റെ പാർലമെന്‍റ് പ്രതിനിധി. ഈ ലോകസഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും തിളക്കമുള്ള വിജയത്തിന്‍റെ ഉടമ. കേരളത്തിന്‍റെ പെങ്ങളൂട്ടി രമ്യ ഹരിദാസിനൊപ്പം ഞാനും എന്‍റെ കുടുംബവും
അഭിനന്ദനങ്ങൾ രമ്യ ഹരിദാസ്.

പൊ​ന്നാ​നി​യി​ൽ പി.വി അൻവറിന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ്​ പൊ​തു​യോ​ഗ​ത്തി​ൽ സം​സാ​രി​ക്ക​വെ​യാ​ണ്​​ ര​മ്യ ഹരിദാസിനെ​തി​രെ വി​ജ​യ​രാ​ഘ​വ​ൻ ആ​േ​ക്ഷ​പ​ക​ര​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്​. പത്രിക സമർപ്പിച്ച ശേഷം കുഞ്ഞാലിക്കുട്ടിയെ കണ്ടതിനെ ചൊല്ലിയായിരുന്നു​ വി​ജ​യ​രാ​ഘ​വ​ൻ മോശം പരാമർശം​.

'പത്രിക സമർപ്പിച്ച ശേഷം രമ്യ പി.കെ കുഞ്ഞാലിക്കുട്ടിയെ കാണാൻ പോയിരുന്നു. അതോട്​ കൂടി ആ കുട്ടിയുടെ കാര്യം എന്തായെന്ന്​ അറിയില്ലെന്നായിരുന്നു' വിജയരാഘവന്‍റെ പരാമർശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PK kunhalikuttykerala newsA Vijayaraghavanremya haridas
News Summary - PK Kunhalikutty Troll A Vijayaraghavan in Remya Haridas issue -Kerala News
Next Story