You are here

പ​ന്നി​യു​ടെ മൃ​ത​ദേ​ഹ​ത്തി​ൽ ച​വു​ട്ടി​നി​ന്നു; വെ​ടി​വെ​ക്കാ​നു​ള്ള അ​നു​മ​തി റ​ദ്ദാ​ക്കി

07:05 AM
30/06/2020
suicide-with-gun
representational image

കോ​​ട​​ഞ്ചേ​​രി: കാ​​ർ​​ഷി​​ക വി​​ള​​ക​​ൾ  ന​​ശി​​പ്പി​​ക്കു​​ന്ന കാ​​ട്ടു​​പ​​ന്നി​​ക​​ളെ വെ​​ടി​​വെ​​ച്ചു കൊ​​ല്ലാ​​നു​​ള്ള അ​​നു​​മ​​തി ആ​​ദ്യ​​മാ​​യി ന​​ട​​പ്പാ​​ക്കി​​യ ക​​ർ​​ഷ​​ക​​ൻ ജോ​​ർ​​ജ് ജോ​​സ​​ഫ് എ​​ട​​പ്പാ​​ട്ട്ക്കാ​​വ​െ​ൻ​റ വെ​​ടി​​വെ​​ക്കാ​​നു​​ള്ള അ​​നു​​മ​​തി വ​​നം​​വ​​കു​​പ്പ്​ റ​​ദ്ദാ​​ക്കി. വെ​​ടി​​വെ​​ച്ചു​​കൊ​​ന്ന പ​​ന്നി​​യു​​ടെ മൃ​​ത​​ദേ​​ഹ​​ത്തി​​ൽ ച​​വി​​ട്ടി​​നി​​ന്ന​​താ​​ണ് അ​​നു​​മ​​തി റ​​ദ്ദാ​​ക്കാ​​ൻ കാ​​ര​​ണ​​മെ​​ന്ന്​ വ​​നം വ​​കു​​പ്പ് അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു. പ​​ന്നി​​യു​​ടെ മൃ​​ത​​ദേ​​ഹ​​ത്തി​​ൽ ച​​വി​​ട്ടി​​നി​​ൽ​​ക്കു​​ന്ന ഫോ​​ട്ടോ പ​​ത്ര​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ലും സോ​​ഷ്യ​​ൽ മീ​​ഡി​​യ​​ക​​ളി​​ലും​​വ​​ന്ന​​ത്​ വ​​ൻ വി​​മ​​ർ​​ശ​​നം ഉ​​യ​​ർ​​ത്തി​​യി​​രു​​ന്നു.

അ​​തേ​​സ​​മ​​യം, വ​​നം വ​​കു​​പ്പി​െ​ൻ​റ  ന​​ട​​പ​​ടി​​യി​​ൽ കോ​​ട​​ഞ്ചേ​​രി മ​​ണ്ഡ​​ലം കോ​​ൺ​​ഗ്ര​​സ് ക​​മ്മി​​റ്റി പ്ര​​തി​​ഷേ​​ധി​​ച്ചു. കാ​​ട്ടു​​പ​​ന്നി​​യു​​ടെ മൃ​​ത​​ദേ​​ഹ​​ത്തോ​​ട് അ​​നാ​​ദ​​ര​​വ്  കാ​​ട്ടി എ​​ന്നു​​ള്ള വ​​നം​​വ​​കു​​പ്പി​െ​ൻ​റ നി​​ല​​പാ​​ട് കൃ​​ഷി​​ക്കാ​​രോ​​ടു​​ള്ള വെ​​ല്ലു​​വി​​ളി​​യാ​​ണെ​​ന്നും കാ​​ട്ടു​​മൃ​​ഗ​​ങ്ങ​​ൾ  മ​​നു​​ഷ്യ​​രെ കൊ​​ല്ലു​​മ്പോ​​ൾ മൗ​​നം പാ​​ലി​​ക്കു​​ന്ന വ​​നം​​വ​​കു​​പ്പ് മ​​നു​​ഷ്യ​​ജീ​​വ​​ന് വി​​ല​​ക​​ൽ​​പി​​ക്കു​​ന്നി​​ല്ലെ​​ന്നും യോ​​ഗം ആ​​രോ​​പി​​ച്ചു. വ​​നം​​വ​​കു​​പ്പി​െ​ൻ​റ ന​​ട​​പ​​ടി അ​​ടി​​യ​​ന്ത​​ര​​മാ​​യി പി​​ൻ​​വ​​ലി​​ക്ക​​ണ​​മെ​​ന്നും അ​​ല്ലാ​​ത്ത​​പ​​ക്ഷം വ​​നം​​വ​​കു​​പ്പ് ഓ​​ഫി​​സി​െ​ൻ​റ മു​​ന്നി​​ൽ നി​​രാ​​ഹാ​​ര​​സ​​മ​​രം ന​​ട​​ത്തു​​മെ​​ന്നും യോ​​ഗം മു​​ന്ന​​റി​​യി​​പ്പു ന​​ൽ​​കി. മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ൻ​​റ്​ സ​​ണ്ണി  കാ​​പ്പാ​​ട്ട്മ​​ല അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. വി​​ൻ​​സ​​ൻ​​റ് വ​​ട​​ക്കേ മു​​റി​​യി​​ൽ, ബാ​​ബു പ​​രാ​​ട്ട്, ഫ്രാ​​ൻ​​സി​​സ് മു​​ണ്ടാ​​ട്ടി​​ൽ, ഷാ​​ജി വ​​ണ്ട​​ന​​ക്ക​​ര എ​​ന്നി​​വ​​ർ സം​​സാ​​രി​​ച്ചു.

Loading...
COMMENTS