You are here

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച  കേസിൽ യുവാവ്​ അറസ്​റ്റിൽ

12:39 PM
02/08/2020
സുബിന്‍

റാന്നി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച  കേസിൽ യുവാവിനെ പൊലീസ് അറസ്​റ്റ്​ ചെയ്തു.

കീക്കൊഴൂര്‍ പുള്ളിക്കാട്ടുപടി മഞ്ഞപ്ര കരീപൊയ്കയില്‍ വീട്ടില്‍ ഷിജോയ് ജോര്‍ജാണ്​ (സുബിന്‍ -25) പോക്സോ കേസില്‍ പിടിയിലായത്.

പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു. 

Loading...
COMMENTS