You are here

രേഖകളില്ലാതെ ഇതരസംസ്ഥാന തൊഴിലാളികളെ പാർപ്പിക്കുന്നവർക്കെതിരെ ക്രിമിനൽ കേസ്

Other-State-Workers

തി​രു​വ​ന​ന്ത​പു​രം: രേ​ഖ​യി​ല്ലാ​തെ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ പാ​ർ​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക്രി​മി​ന​ൽ ‍കേ​സെ​ടു​ക്കാ​നൊ​രു​ങ്ങി പൊ​ലീ​സ്.  തൊ​ഴി​ലാ​ളി​ക​ളെ നി​രീ​ക്ഷി​ക്ക​ണ​മെ​ന്ന്​ എ​ക്​​സൈ​സും. ഇൗ​യി​ടെ​യു​ണ്ടാ​യ കൊ​ല​പാ​ത​ക​ത്തി​ല​ട​ക്കം ഇ​ത​ര​സം​സ്​​ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പ്ര​തി​ക​ളാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ നി​രീ​ക്ഷ​ണ​വും പ​രി​ശോ​ധ​ന​യും ശ​ക്​​ത​മാ​ക്കു​ന്ന​ത്. ല​ഹ​രി​വ​സ്​​തു വി​ൽ​പ​ന​യി​ൽ ചി​ല ഇ​ത​ര​സം​സ്​​ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ നി​ർ​ണാ​യ​ക പ​ങ്കു​ണ്ടെ​ന്ന വി​ല​യി​രു​ത്ത​ലി​ൽ, ക്യാ​മ്പ​ു​ക​ളി​ൽ പ​രി​ശോ​ധ​ന ശ​ക്​​ത​മാ​ക്ക​ണ​മെ​ന്നും എ​ക്​​സൈ​സ്​ ശി​പാ​ർ​ശ ചെ​യ്​​തു. 

തൊ​ഴി​ലാ​ളി​ക​ളെ രേ​ഖ​യി​ല്ലാ​തെ പാ​ർ​പ്പി​ക്കു​ന്ന കെ​ട്ടി​ട, തൊ​ഴി​ല്‍ ഉ​ട​മ​ക​ള്‍ക്കും ഏ​ജ​ൻ​റു​മാ​ർ​ക്കും എ​തി​രെ​യാ​കും കേ​​സ്. ഒ​ന്ന​ര​ല​ക്ഷ​ത്തി​ല​ധി​കം ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പ​ണി​യെ​ടു​ക്കു​ന്ന പെ​രു​മ്പാ​വൂ​ർ മേ​ഖ​ല​യി​ൽ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ വ​ർ​ധ​ന​യു​ണ്ടാ​യെ​ന്ന്​ ക​ണ​ക്ക്​ വ്യ​ക്​​ത​മാ​ക്കു​ന്നു. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷം മാ​ത്രം ഇ​വി​ടെ 4550 ല​ധി​കം ക്രി​മി​ന​ൽ കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്തു. ഭൂ​രി​ഭാ​ഗ​വും ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ട്ട​താ​ണെ​ന്നാ​ണ്​ പൊ​ലീ​സ്​ ക​ണ​ക്ക്. 

ഇ​ത​ര​സം​സ്​​ഥാ​ന​ങ്ങ​ളി​ൽ നി​ന്ന്​ ക്രി​മി​ന​ൽ സ്വ​ഭാ​വ​മു​ള്ള ചി​ല​ർ തൊ​ഴി​ലി​നെ​ന്ന പേ​രി​ൽ സം​സ്​​ഥാ​ന​ത്തെ​ത്തി കു​റ്റ​കൃ​ത്യ​ത്തി​ലേ​ർ​പ്പെ​ടു​ന്നു​വെ​ന്നാ​ണ്​ പൊ​ലീ​സ്​ വി​ല​യി​രു​ത്ത​ൽ. ട്രെ​യി​ൻ വ​ഴി​യു​ള്ള ല​ഹ​രി​ക​ട​ത്ത്​ ത​ട​യാ​ൻ​ റെ​യി​ൽ​വേ​യി​ൽ കേ​ര​ള പൊ​ലീ​സി​​െൻറ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം രൂ​പ​വ​ത്​​ക​രി​ക്ക​ണ​മെ​ന്ന ശി​പാ​ർ​ശ ഡി.​ജി.​പി സ​ർ​ക്കാ​റി​ന്​ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. 

Loading...
COMMENTS