You are here

ചരമം: വിമലാദേവി

14:04 PM
16/05/2018
Obit-Manorama

കോട്ടയം: മലയാള മനോരമ വാരിക മുന്‍ പത്രാധിപര്‍ കെ.പത്മനാഭന്‍നായരു(പത്മന്‍)ടെ ഭാര്യയും കോട്ടയം മഠത്തില്‍ പറമ്പില്‍ എം.ജി. കൃഷ്ണന്‍നായരുടെ പുത്രിയുമായ  വിമലാദേവി (73) നിര്യാതയായി. സംസ്‌കാരം നാളെ. 

മക്കള്‍: ചിത്ര രമേശ്, ലക്ഷ്മി ജഗദീശ്, ജയകൃഷ്ണന്‍(ടൈംസ് ഓഫ് ഇന്ത്യ). മരുമക്കള്‍: എം. രമേശ് കുമാര്‍, എസ്. ജഗദീഷ് ചന്ദ്രന്‍, ധന്യ ജയകൃഷ്ണന്‍. 

Loading...
COMMENTS