Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​പത്രത്തിനെതിരായ...

​പത്രത്തിനെതിരായ പ്രചാരണം തെറ്റിദ്ധാരണ പരത്താൻ –ന്യൂസ് പേപ്പർ ഏജൻറ്​സ്​ അസോസിയേഷൻ

text_fields
bookmark_border
​പത്രത്തിനെതിരായ പ്രചാരണം തെറ്റിദ്ധാരണ പരത്താൻ –ന്യൂസ് പേപ്പർ ഏജൻറ്​സ്​ അസോസിയേഷൻ
cancel

കൊ​ച്ചി: ദി​ന​പ​ത്ര​ങ്ങ​ളി​ൽ​നി​ന്ന്​ കോ​വി​ഡ്​ വ്യാ​പ​ന സാ​ധ്യ​ത​യു​ണ്ടെ​ന്ന ത​ര​ത്തി​ലു​ള്ള പ്ര​ചാ​ര ​ണം തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്താ​നു​ള്ള ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മ​മാ​ണെ​ന്ന്​ ന്യൂ​സ് പേ​പ്പ​ർ ഏ​ജ​ൻ​റ്​​സ്​ അ​സോ​സി​യേ​ഷ​ൻ. ദി​ന​പ​ത്ര​ങ്ങ​ൾ പൂ​ർ​ണ​മാ​യും യ​ന്ത്ര​വ​ത്​​കൃ​ത മാ​ർ​ഗ​ത്തി​ലൂ​ടെ​യാ​ണ്​ അ​ച്ച​ടി​ക്കു​ന്ന​തും വി​ത​ര​ണ​ത്തി​ന​യ​ക്കു​ന്ന​തും. വൈ​റ​സ്​ വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ൾ​പ്പെ​ടെ എ​ല്ലാ മു​ൻ​ക​രു​ത​ലും സ്വീ​ക​രി​ച്ചി​ട്ടു​മു​ണ്ട്.

സ​ങ്കീ​ർ​ണ​മാ​യ ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സ​ത്യ​സ​ന്ധ​മാ​യും അ​തി​ശ​യോ​ക്തി​യി​ല്ലാ​തെ​യും കൃ​ത്യ​മാ​യ വാ​ർ​ത്ത​ക​ൾ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന ശ്ര​മ​ക​ര​മാ​യ ദൗ​ത്യ​മാ​ണ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും ഏ​ജ​ൻ​റു​മാ​രും ചേ​ർ​ന്ന് നി​ർ​വ​ഹി​ക്കു​ന്ന​ത്.

ഇ​ത്ത​രം കു​പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ വ​ഞ്ചി​ത​രാ​കാ​തെ പ​ത്ര​വാ​യ​ന​ക്കാ​രും വ​രി​ക്കാ​രും ഏ​ജ​ൻ​റു​മാ​രു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ പി.​കെ. സ​ത്താ​ർ, ജ​ന​റ​ൽ ​െസ​ക്ര​ട്ട​റി ചേ​ക്കു ക​രി​പ്പൂ​ർ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala news
News Summary - news paper agents asso-kerala news
Next Story