Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി​ഞ്ചു​കുഞ്ഞിനെ...

പി​ഞ്ചു​കുഞ്ഞിനെ ക​ട​ത്താ​ൻ ശ്ര​മം: മൊ​ബൈ​ൽ ട​വ​ർ  കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം

text_fields
bookmark_border
പി​ഞ്ചു​കുഞ്ഞിനെ ക​ട​ത്താ​ൻ ശ്ര​മം: മൊ​ബൈ​ൽ ട​വ​ർ  കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം
cancel

ക​ണ്ണ​ന​ല്ലൂ​ർ: തൃ​ക്കോ​വി​ൽ​വ​ട്ടം ചേ​രി​കോ​ണ​ത്ത് മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം ഉ​റ​ങ്ങി​ക്കി​ട​ന്ന ആ​റു​മാ​സം പ്രാ​യ​മു​ള്ള പി​ഞ്ചു​കു​ഞ്ഞി​നെ ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ക​ണ്ണ​ന​ല്ലൂ​ർ പൊ​ലീ​സ് അ​ന്വേ​ഷ​ണം മൊ​ബെ​ൽ ട​വ​ർ കേ​ന്ദ്രീ​ക​രി​ച്ച് ഊ​ർ​ജി​ത​മാ​ക്കി. 

ക​ണ്ണ​ന​ല്ലൂ​ർ എ​സ്.​എ​ച്ച്.​ഒ യു. ​വി​പി​ൻ​കു​മാ​റി​​െൻറ നേ​തൃ​ത്വ​ത്തി​ൽ മാ​താ​പി​താ​ക്ക​ളു​ടെ​യും അ​യ​ൽ​വാ​സി​ക​ളു​ടെ​യും മൊ​ഴി​ക​ൾ രേ​ഖ​പ്പെ​ടു​ത്തു​ക​യും നി​രീ​ക്ഷ​ണ കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. 
രാ​ത്രി​കാ​ല​ങ്ങ​ളി​ൽ മ​റ്റ് സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നെ​ത്തി പ്ര​ദേ​ശ​ത്ത് ത​മ്പ​ടി​ക്കു​ന്ന ചെ​റു​പ്പ​ക്കാ​രെ പൊ​ലീ​സ് ശ​നി​യാ​ഴ്ച സ്​​റ്റേ​ഷ​നി​ൽ വി​ളി​പ്പി​ക്കു​ക​യും ചോ​ദ്യം ചെ​യ്യു​ക​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച ചേ​രി​ക്കോ​ണം ബീ​മാ മ​ൻ​സി​ലി​ൽ ഷെ​ഫീ​ക്കി​​െൻറ​യും ഷം​ന​യു​ടെ​യും മ​ക​ളെ​യാ​ണ് മോ​ഷ്​​ടാ​വ് ക​ട​ത്തി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച​ത്. അ​യ​ൽ​വാ​സി​ക​ൾ ഉ​ണ​ർ​ന്ന​തി​നെ​തു​ട​ർ​ന്ന് കു​ഞ്ഞി​നെ വ​ലി​ച്ചെ​റി​ഞ്ഞ് മോഷ്​ടാവ്​ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsnew born babymalayalam news
News Summary - new baby born in kerala-Kerala news
Next Story