Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനരേന്ദ്ര മോദിയുടെ ...

നരേന്ദ്ര മോദിയുടെ സമനില തെറ്റി –കോടിയേരി

text_fields
bookmark_border
kodiyeri
cancel

ക​ണ്ണൂ​ര്‍: കേ​ര​ള​ത്തി​ല്‍ ബി.​ജെ.​പി​ക്ക് ഒ​രു സീ​റ്റ്​ പോ​ലും ല​ഭി​ക്കി​ല്ലെ​ന്ന്​ മ​ന​സ്സി​ലാ​ക്കി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക്​ സ​മ​നി​ല തെ​റ്റി​യ​താ​യി സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി ​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു. സ​മ​നി​ല തെ​റ്റി​യ ന​രേ​ന്ദ്ര മോ​ദി കേ​ര​ള​ത്തി​ല്‍ വ​ന്ന്​ പ​ച്ച​ക്ക​ള്ളം വി​ളി​ച്ചു​പ​റ​യു​ക​യാ​ണ്. ദൈ​വ​ത്തി​​െൻറ പേ​ര്​ ഉ​ച്ച​രി​ച്ച​തി​ന്​ ഒ​രു കേ​സും ഇ​വി​ടെ ര​ജി​സ്​​റ്റ​ര്‍ ചെ​യ്തി​ട്ടി​ല്ല. അ​ക്ര​മം കാ​ണി​ച്ചാ​ൽ കേ​സെ​ടു​ക്കും. ഒ​രു പ്ര​ധാ​ന​മ​ന്ത്രി​ക്ക്​ യോ​ജി​ക്കു​ന്ന​ത​ല്ല ന​രേ​ന്ദ്ര മോ​ദി ചെ​യ്​​തു​കൂ​ട്ടു​ന്ന​ത്.

ആ​ര്‍.​എ​സ്.​എ​സ്​ പ്ര​ചാ​ര​ക​​െൻറ പ്ര​ചാ​ര​വേ​ല​യാ​യി മാ​ത്ര​മേ ഇ​തി​നെ കാ​ണാ​ൻ ക​ഴി​യൂ​വെ​ന്നും അ​​ദ്ദേ​ഹം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. പാ​ര​മ്പ​ര്യ​വും വി​ശ്വാ​സ​വും കാ​ക്കാ​ൻ കാ​വ​ൽ​ക്കാ​ര​ൻ ഏ​ത​റ്റം വ​രെ​യും പോ​കു​മെ​ന്നാ​ണ്​ പ്ര​ഖ്യാ​പ​നം. കോ​ട​തി​യി​ൽ 12 വ​ർ​ഷം കേ​സ്​ ന​ട​ക്കു​േ​മ്പാ​ൾ കാ​വ​ൽ​ക്കാ​ര​ൻ ഉ​റ​ങ്ങു​ക​യാ​യി​രു​ന്നോ എ​ന്നും കോ​ടി​യേ​രി ചോ​ദി​ച്ചു. കേ​ന്ദ്ര സ​ർ​ക്കാ​ർ ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ റി​വ്യൂ ഹ​ര​ജി ​െകാ​ടു​ക്കാ​ൻ ത​യാ​റാ​കാ​ത്ത​തെ​ന്തു​കൊ​ണ്ടാ​ണ്. സു​പ്രീം കോ​ട​തി വി​ധി എ​ന്താ​യാ​ലും അ​ത്​ കേ​ര​ള സ​ർ​ക്കാ​ർ അം​ഗീ​ക​രി​ക്കും. ക​മ്യൂ​ണി​സ്​​റ്റു​കാ​ർ ഒ​രി​ക്ക​ലും പൂ​ജ​ക​ൾ​ക്കോ വി​ശ്വാ​സ​ങ്ങ​ൾ​ക്കോ എ​തി​ര​ല്ല.

പി​ണ​റാ​യി വി​ജ​യ​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ൽ.​ഡി.​എ​ഫ്​ സ​ർ​ക്കാ​ർ ശ​ബ​രി​മ​ല​ക്ക്​ 737 കോ​ടി രൂ​പ​യാ​ണ്​ അ​നു​വ​ദി​ച്ച​ത്. ഇ​ട​ത്താ​വ​ള​ങ്ങ​ളു​ടെ വി​ക​സ​ന​ത്തി​ന്​ കി​ഫ്​​ബി​യി​ൽ നി​ന്ന്​ 150 കോ​ടി​യും അ​നു​വ​ദി​ച്ചു. പ്ര​ള​യ​കാ​ല​ത്ത് കേ​ര​ള​ത്തെ സ​ഹാ​യി​ക്കാ​തെ വി​ദേ​ശ സ​ഹാ​യം വാ​ങ്ങാ​ന്‍ അ​നു​വ​ദി​ക്കാ​ത്ത പ്ര​ധാ​ന​മ​ന്ത്രി​യാ​ണ് മോ​ദി -കോടിയേരി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kodiyeri balakrishnankerala newsmalayalam news
News Summary - Narendra modi election campgin-Kerala news
Next Story