You are here

രോഹിത് വെമുലയുടെ  കുടുംബത്തിന് വീട്​;  തുക മുസ്​ലിംലീഗ്​ കൈമാറി

23:19 PM
10/08/2018
Rohith-vemula-mother

ന്യൂ​ഡ​ൽ​ഹി: ദ​ലി​ത്​ വി​ദ്യാ​ർ​ഥി രോ​ഹി​ത് വെ​മു​ല​യു​ടെ കു​ടും​ബ​ത്തി​ന് സ്വ​ന്ത​മാ​യി വീ​ടു വാ​ങ്ങു​ന്ന​തി​നു​ള്ള തു​ക രോ​ഹി​തി​​െൻറ മാ​താ​വ്​ രാ​ധി​ക വെ​മു​ല​ക്ക്​ മു​സ്​​ലിം​ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം.​പി ​െെക​മാ​റി. ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ എം.​പി, പി.​വി. അ​ബ്​​ദു​ൽ വ​ഹാ​ബ് എം.​പി, യൂ​ത്ത് ലീ​ഗ് ദേ​ശീ​യ പ്ര​സി​ഡ​ൻ​റ്​ സാ​ബി​ർ എ​സ്.​ഗ​ഫാ​ർ, സി.​കെ. സു​ബൈ​ർ, ആ​സി​ഫ് അ​ൻ​സാ​രി, എം.​എ​സ്.​എ​ഫ് ദേ​ശീ​യ സെ​ക്ര​ട്ട​റി എ​ൻ.​എ. ക​രീം എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ്​ തു​ക കൈ​മാ​റി​യ​ത്.  

ഹൈ​ദ​രാ​ബാ​ദ് സെ​ൻ​ട്ര​ൽ യൂ​നി​വേ​ഴ്സി​റ്റി​യി​ൽ ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​യാ​യി​രി​ക്കെ, വൈ​സ് ചാ​ൻ​സ​ല​റു​ടെ പീ​ഡ​ന​ത്തി​ൽ മ​നം​മ​ടു​ത്താ​ണ് രോ​ഹി​ത് വെ​മു​ല ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. 
വീ​ട് നി​ർ​മി​ക്കാ​ൻ ഭൂ​മി ന​ൽ​കാം എ​ന്നേ​റ്റി​രു​ന്ന ആ​ന്ധ്ര​പ്ര​ദേ​ശി​ലെ ഐ.​പി.​എ​സ്, ഐ.​എ.​എ​സ് അ​സോ. പി​ന്മാ​റി. തു​ട​ർ​ന്നാ​ണ്​​ അ​പ്പാ​ർ​ട്മ​െൻറ്​ വാ​ങ്ങാ​നു​ള്ള തീ​രു​മാ​ന​ത്തി​ലേ​ക്ക് കു​ടും​ബം എ​ത്തി​യ​ത്. അ​ഞ്ചു​ല​ക്ഷം രൂ​പ അ​ഡ്വാ​ൻ​സ് ന​ൽ​കു​ന്ന​തി​നാ​യി ലീ​ഗ് ദേ​ശീ​യ ക​മ്മി​റ്റി നേ​ര​ത്തേ ന​ൽ​കി​യി​രു​ന്നു​വെ​ന്നും ബാ​ക്കി 10 ല​ക്ഷം രൂ​പ​യാ​ണ് കൈ​മാ​റി​യ​തെ​ന്നും സി.​​കെ. സു​ബൈ​ർ പ​റ​ഞ്ഞു. 

Loading...
COMMENTS