Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭക്ഷണം തൊണ്ടയിൽ...

ഭക്ഷണം തൊണ്ടയിൽ കുരുങ്ങി ഒന്നര വയസുകാരൻ മരിച്ചു

text_fields
bookmark_border
ഭക്ഷണം തൊണ്ടയിൽ കുരുങ്ങി ഒന്നര വയസുകാരൻ മരിച്ചു
cancel

മാ​ന​ന്ത​വാ​ടി: ഭ​ക്ഷ​ണം തൊ​ണ്ട​യി​ൽ കു​ടു​ങ്ങി ഒ​ന്ന​ര വ​യ​സ്സു​കാ​ര​ൻ മ​രി​ച്ചു. മാ​ന​ന്ത​വാ​ടി എ​രു​മ​ത്തെ​രു​വ് മ​ത്സ്യ മാ​ർ​ക്ക​റ്റി​ലെ തൊ​ഴി​ലാ​ളി ക​ല്ലു​മൊ​ട്ടം​കു​ന്ന് കൂ​നാ​ര​ത്തി​ൽ സ​ഫീ​റി​​​െൻറ​യും മ​റി​യ​യു​ടെ​യും മ​ക​ൻ ഫാ​യി​സ് ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ വീ​ട്ടി​ൽ​വെ​ച്ചാ​യി​രു​ന്നു സം​ഭ​വം.

അ​മൃ​തം പൊ​ടി കൊ​ണ്ടു​ള്ള കു​റു​ക്ക് ക​ഴി​ക്കു​ന്ന​തി​നി​ടെ തൊ​ണ്ട​യി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. ജി​ല്ല ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സ​ഹോ​ദ​ര​ങ്ങ​ൾ: ഫ​വാ​സ്, ഫാ​സി​ൽ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsMananthavady Death
News Summary - Mananthavady Death ane and half Boy-Kerala News
Next Story